• Logo

Allied Publications

Europe
മാഞ്ചസ്റ്ററിൽ യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ സ്പോർട്സ് മീറ്റ് 17ന്
Share
മാഞ്ചസ്റ്റർ: യുക്മ നോർത്ത് വെസ്റ്റ് റീജണിന്‍റെ സ്പോർട്സ് മീറ്റ് മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ആതിഥേയത്തിൽ വിഥിൻഷോ സെന്‍റ്ജോണ്‍സ് സ്കൂൾ ഗ്രൗണ്ടിൽ ജൂണ്‍ 17ന് (ശനി) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

രാവിലെ 10ന് മത്സരങ്ങൾ ആരംഭിക്കും. കായികമേളയിൽ റീജണിന്‍റെ കീഴിലുള്ള 13 അസോസിയേഷനിൽ നിന്നുമുള്ള കായിക താരങ്ങൾ പങ്കെടുക്കും. പ്രായത്തിന്‍റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ അരങ്ങേറുക. കായിക മേളയോടനുബന്ധിച്ച് നടക്കുന്ന വടംവലി മത്സരത്തിൽ വിജയികൾക്ക് ഏലൂർ കണ്‍സൽട്ടൻസി സ്പോണ്‍സർ ചെയ്യുന്ന 101 പൗണ്ടും രണ്ടാം സമ്മാനമായി ലൗവ് ടു കെയർ നഴ്സിംഗ് ഏജൻസി സ്പോണ്‍സർ ചെയ്യുന്ന 51 പൗണ്ടുമാണ് സമ്മാനമായി ലഭിക്കും. ഇത്തവണത്തെ കായികമേളയിൽ 50 വയസിന് മുകളിൽ പ്രായമുള്ളവർക്കും മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

മത്സരങ്ങളിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ തങ്ങളുടെ അസോസിയേഷൻ ഭാരവാഹികൾ മുഖേന റീജണ്‍ ഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് റീജണ്‍ പ്രസിഡന്‍റ് ഷീജോ വർഗീസ്, സെക്രട്ടറി തങ്കച്ചൻ എബ്രഹാം എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: ഷിജോ വർഗീസ്: 07852931287, തങ്കച്ചൻ ഏബ്രഹാം 07883022378, സാജു കാവുങ്ങ 7850006328.

വിലാസം: ST. JOHNS SCHOOL, WOODHOUSE LANE, WYTHENSHAWE MANCHESTER, M22 9NW.

റിപ്പോർട്ട്: അലക്സ് വർഗീസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ