• Logo

Allied Publications

Europe
തെരേസ മേയുടെ തല വെട്ടിയ ചിത്രവുമായി ഷാർലി എബ്ദോ
Share
പാരീസ്: ഫ്രാൻസിൽനിന്നു പുറത്തിറങ്ങുന്ന വിവാദ കാർട്ടൂണ്‍ മാഗസിൻ ഷാർലെ എബ്ദോയുടെ പുതിയ പതിപ്പ് ബ്രിട്ടനിൽ കോളിളക്കം സൃഷ്ടിക്കുന്നു. പ്രധാനമന്ത്രി തെരേസ മേയ് വെട്ടിയെടുത്ത സ്വന്തം ശിരസ് കൈയിൽ പിടിച്ചു നിൽക്കുന്നതാണ് കവർ പേജിൽ ചിത്രീകരിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിൽനിന്നു രക്ഷപെട്ടോടിയ ബ്രിട്ടീഷുകാർ ബിയർ കളയാതെ കൈയിൽ പിടിച്ചിരുന്ന സംഭവത്തെയും മാഗസിനിൽ രൂക്ഷമായി പരിഹസിക്കുന്നുണ്ട്. ഇതൊരു ഇന്ത്യാക്കാരൻ (മലയാളി)ആണെന്നു മാധ്യമങ്ങൾ ചിത്രീകരിച്ചിരുന്നു.

നേരത്തെ പ്രവാചകൻ മുഹമ്മദ് നബിയുടെ വിവാദ കാർട്ടൂണ്‍ പ്രസിദ്ധീകരിച്ചതിന്‍റെ പേരിൽ ആക്രമണം നേരിട്ട മാഗസിനാണ് ഷാർലി എബ്ദോ. എന്നാൽ എന്നും കൂരന്പുപോലെ തറയ്ക്കുന്ന ആക്ഷേപഹാസ്യവുമായി പുറത്തിറങ്ങുന്ന മാഗസിനാണ് ഷാർലി എബ്ദോ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.