• Logo

Allied Publications

Europe
ബോൾട്ടണിലെ അജയ് എഡ്ഗെറിന്‍റെ പിതാവ് നാട്ടിൽ നിര്യാതനായി
Share
ബോൾട്ടണ്‍: ബോൾട്ടണിൽ താമസിക്കുന്ന കോട്ടയം സ്വദേശി അജയ് എഡ്ഗെറിന്‍റെ പിതാവ് കോട്ടയം കോടിമത മൈത്രീനഗറിൽ പുത്തനഴകത്ത് ഗ്രേസ് വില്ലയിൽ എഡ്ഗെർ ഫേണ്‍സ് (ബേബിച്ചൻ76) നിര്യാതനായി. കോട്ടയം ഗോമതി പ്രസ് ഉടമയായിരുന്നു. പരേതന്‍റെ ഭാര്യ ബെനഡിക്ടാ ആന്‍റണി (റിട്ട. അധ്യാപിക, മൗണ്ട് കാർമ്മൽ ജിഎച്ച്എസ്). മക്കൾ: അജയ്, അഞ്ജു (ബാംഗ്ലൂർ). മരുമക്കൾ: ബിൻസി അജയ്, ജിനോ വെട്ടിക്കാട്ട് കുഴിയടിയിൽ (നാലുകോടി). പിതാവിന്‍റെ മരണവിവരമറിഞ്ഞ് അജയും കുടുംബവും നാട്ടിലേക്ക് യാത്ര തിരിച്ചു. പരേതന്‍റെ സംസ്ക്കാര ശുശ്രൂഷ ജൂണ്‍ 7 ബുധനാഴ്ച രാവിലെ
8.30 ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം 9.30ന് കോട്ടയം ഗുഡ് ഷെപ്പേർഡ് ദേവാലയത്തിൽ നടക്കുന്നതാണ്.

റിപ്പോർട്ട്: അലക്സ് വർഗീസ്

വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.