• Logo

Allied Publications

Europe
വേൾഡ് മലയാളി കൗണ്‍സിൽ അയർലണ്ട് നവസാരഥികൾ
Share
അയർലണ്ട്: ഡബ്ലിൻ 20172019 വേൾഡ് മലയാളി കൗണ്‍സിലിന്‍റെ പുതിയ നേതൃത്വം St. Lorcan's School auditorium Peterstown ൽ ചെയർമാൻ ബിജു ഇടക്കുന്നത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ രൂപം കൊണ്ടു. കേരളത്തിലും അയർലണ്ടിലൂം സാമൂഹിക രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ പ്രവർത്തി പരിചയമുള്ള യുവനിരയാണ് പുതിയ നേതൃത്വത്തിലുള്ളത്. ചെയർമാൻ ദീപു ശ്രീധർ, പ്രസിഡന്‍റ് ബിജു സെബാസ്റ്റ്യൻ, സെക്രട്ടറി ബിജു പള്ളിക്കര , ട്രഷറർ സണ്ണി ഇളംകുളത്ത് , വൈസ് ചെയർമാ·ാർ ജോണ്‍സൻ മാത്യു , ജയ്സണ്‍ (കോർക്) , വൈസ് പ്രസിഡന്‍റ്മാർ ജോണ്‍സൻ ചാൾസ് (കോർക്) , ജയ്മോൻ കിഴക്കേക്കാട്ടിൽ , അസ്സോസിയേറ്റ് സെക്രട്ടറിമാർ ജിബിൻ ജോസഫ് , ജോമോൻ കാട്ടിപ്പറന്പിൽ , സ്പോർട്സ് കോർഡിനേറ്റർ മാത്യു കുരിയാക്കോസ് , ആർട്സ് ക്ലബ് കോർഡിനേറ്റർ ഷൈബു ജോസഫ് ,യൂത്ത് കോഡിനേറ്റർ ജിജോ പീടികമല , പി ആർ ഒ രാജു കുന്നക്കാട്ട് എന്നിവരെ യോഗത്തിൽ തിരഞ്ഞെടുത്തു.

ബിജു ജോസഫ്, സാബു കുഞ്ഞച്ചൻ, റെജിമോൻ കുര്യൻ, ജയൻ തോമസ്, റോയ് പേരയിൽ, മജു പേക്കൽ, നോബിൾ മാത്യു, ജോജിസ്റ്, സുനിൽ ഫ്രാൻസിസ് , ജോർജക്കുട്ടിപുറപ്പതനം , ജിപ്സണ്‍ ജോസ് , തോംസണ്‍ തോമസ് , മാത്യു ചാലക്കൽ , തോമസ് കെ ജോസഫ് , സാബു ജോസഫ് , സിറിൽ തെങ്ങുംപള്ളിൽ , സുനിൽ മുണ്ടുപാല , സുരേഷ് സെബാസ്റ്റ്യൻ , മാർട്ടിൻ പുലിക്കുന്നേൽ , ജോർജ് കുര്യൻ, ബിനോയ് ജോസഫ് , ഷാജു കുര്യൻ (cork ), പ്രിൻസ് മാപ്പിലപ്പറന്പിൽ, അരുണ്‍ കിൽകോക്ക് , ഡൊമിനിക് സാവിയോ എന്നിവരെ എക്സിക്യൂട്ടീവ് മെന്പർമാരായി തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളെ അഭിനന്ദിച്ചുകൊണ്ട് ഗ്ലോബൽവൈസ് പ്രസിഡന്‍റ് ബിജു ഇടക്കുന്നത്ത്, ഗ്ലോബൽ വൈസ് ചെയര്മാൻ, ഷാജു കുര്യൻ കോർക് യൂറോപ്യൻ റീജിണൽ വൈസ് ചെയര്മാൻ മാർട്ടിൻ പുലിക്കുന്നേൽ എന്നിവർ സംസാരിച്ചു.

റിപ്പോര്‍ട്ട്: ബിജു സെബാസ്റ്റ്യന്‍

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട