• Logo

Allied Publications

Europe
അയർലൻഡ് റീജിയണൽ ഓർത്തഡോക്ൾസ് സണ്‍ഡേസ്കൂൾ മത്സരങ്ങൾ
Share
ഡബ്ലിൻ: മലങ്കര ഓർത്തഡോക്ൾസ് സഭയുടെ യു കെ ,യൂറോപ്പ് ആന്‍റ് ആഫ്രിക്ക ഭദ്രാസനത്തിലെ അയർലൻഡ് & നോർത്തേണ്‍ അയർലൻഡ് റീജിയൻ ഡിസ്ട്രിക് തല മത്സരങ്ങൾ വാട്ടർഫോർഡ് സെന്‍റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്ൾസ് ഇടവകയിൽ വച്ച് നടത്തപ്പെടുന്നു. ജൂണ്‍ മാസം 10നു ശനിയാഴ്ച്ച രാവിലെ 9ന് വിശുദ്ധ കുർബ്ബാനയും തുടർന്ന് 11:30 മുതൽ സണ്‍ഡേസ്കൂൾ മത്സരങ്ങളും നടക്കും.

ബെൽഫാസ്റ് സെന്‍റ് ഗ്രീഗോറിയോസ്, ഡ്രോഹിഡ സെന്‍റ് പീറ്റേഴ്സ് ആന്‍റ് സെന്‍റ് പോൾസ് ,
ഡബ്ലിൻ സെന്‍റ് തോമസ്, ലൂക്കൻ സെന്‍റ് മേരീസ്, കോർക്ക് ഹോളി ട്രിനിറ്റി,
വാട്ടർഫോർഡ് സെന്‍റ് ഗ്രീഗോറിയോസ് എന്നീ ഇടവകകളിൽ നടന്ന മത്സര വിജയികളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത് .ജൂണ്‍ 10നു നടക്കുന്ന ഡിസ്ട്രിക് ലെവൽ വിജയികൾ സെപ്റ്റംബർ 23 ന് ബെർമിംഗ്ഹാമിൽ വച്ചു നടത്തപ്പെടുന്ന മത്സരത്തിൽ പങ്കെടുക്കുന്നതാണ്

വിശദ വിവരങ്ങൾക്ക്
ഫാദർ എൽദോ വർഗ്ഗീസ്
(0871425844)
ജോണ്‍ മാത്യു (0871331189)

റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ