• Logo

Allied Publications

Europe
മനസിനെ തൊട്ടുണർത്തിയ രാഗവർണങ്ങളായി മഴവിൽ സംഗീതം
Share
ലണ്ടൻ: ലോകമെന്പാടുമുള്ള സംഗീത പ്രേമികൾ ഒരിക്കലും മറക്കാത്ത ദിനമായി
മാറി 2017 ജൂണ്‍ മൂന്ന്. യുകെയിലെ പ്രമുഖ ടൂറിസ്റ്റ് ടെസ്റ്റിനേഷൻസിൽ
ഒന്നായ ബോണ്‍മൗത്തിലെ കിൻസണ്‍ കമ്മ്യൂണിറ്റി സെന്‍ററിലെത്തിയ ഓരോ സംഗീത
പ്രേമികളുടെ മനസിൽ മായാത്ത മാരിവില്ലായി മാറി ഈ മഴവിൽ സംഗീതം.
മധുവൂറുന്ന ഈ സംഗീത സായ്ഹാനത്തെ മനോഹാരിതയാണിയിച്ചതു പ്രശസ്ത പിന്നണി
ഗായക·ാരായ വിൽസ് സ്വരാജ്, .ഫഹദ്, മുപ്പതോളം യുകെയിലെ വിവിധ
ഭാഗങ്ങളിലെ ഗായകരും ഒത്തുചേർന്നപ്പോൾ സംഗീത പ്രേമികളുടെ മനസിൽ ഒരു നവ്യ
അനുഭവമായി മാറി മഴവിൽ സംഗീതം. ഈ അഞ്ചാം വാർഷിക വേള ഒരു അത്യ അപൂർവ
വിരുന്നായി സംഗീതപ്രേമികൾക്കു സമ്മാനിക്കാൻ മഴവിൽ സംഗീതത്തിന്‍റെ മുഖ്യ
ശില്പി അനീഷ് ജോർജും, പത്നി റ്റെസ്സ്മോൾ ജോർജും മറ്റു കമ്മറ്റി
അംഗങ്ങളുടെയും ശ്രമഫലം ഒത്തുചേർന്നപ്പോൾ ലോകമെന്പാടുമുള്ള സംഗീത
സായാഹ്നങ്ങളിൽ രചിച്ചത് ഒരു പുതു പുത്തൻ ചരിത്രം.

സംഗീത പ്രേമികൾക്ക് വേണ്ടി തുടർച്ചയായി ഏഴു മണിക്കൂറുകളോളം മഴവില്ലു വിരിഞ്ഞു നിന്നപ്പോൾ ഈ നിറങ്ങൾ ആസ്വദിക്കാൻ എത്തിയത് അഞ്ഞുറോളം കാണികൾ അതും യുകെയുടെ പല ഭാഗങ്ങളിൽ നിന്ന് എത്തിയത് ഈ മഴവിൽ സംഗീതത്തെ നെഞ്ചിൽ ഏറ്റിയതിന്‍റെ തെളിവായിരുന്നു.

ജോസ് ആന്‍റണിയുടെ ഈശ്വരപാർത്ഥനയോടു കൂടി ആരംഭിച്ച ചടങ്ങിൽ
സിൽവി ജോസ് , പദ്മരാജ് , ലക്ഷ്മി മേനോണ്‍ , തുടങ്ങിയവർ ആയിരുന്നു
മുഖ്യ അവതാരകർ ഇവരുടെ വ്യത്യസ്തമായ അവതരണ രീതികൾ സംഗീത പ്രേമികളെയും
കൂടുതൽ ആകർഷിച്ചു തുടർന്ന് നടന്ന ചടങ്ങിൽ മഴവിൽ സംഗീതത്തിന്‍റെ
അമരക്കാരനും ഗായകനുമായ അനീഷ് ജോർജിന്‍റെ അധ്യക്ഷതയിൽ അനുഗ്രഹീത
കലാകാര·ാരായ വിൽസ് സ്വരാജ് , . ഫഹദ് , യുക്മ നാഷണൽ സെക്രട്ടറി
റോജിമോൻ വര്ഗീസ് , നടനും, ഗാനരചയിതാവും, കല സാംസ്കാരിക രാഷ്ട്രീയ
വേദികളിൽ സുപരിചിതനായ സി.എ ജോസഫ് എന്നിവർ ചേർന്ന് ഈ സായാഹ്നം
ഉദ്ഘാടനം ചെയ്തു.
||
ഗീതം തീം സോങ്ങിന് പ്രശസ്ത നൃത്തകിയും അധ്യാപികയുമായ ജിഷ സത്യൻ അവതരിപ്പിച്ച ദൃശ്യ ആവിഷ്കാരം വളരെ മനോഹരമായിരുന്നു കണ്ണഞ്ചിപ്പിക്കുന്ന ഈ പ്രകടനം ഏവരെയും ആകർഷിച്ചു. പ്രശസ്ത കീ ബോര്ടിസ്റ് സന്തോഷ് നന്പ്യാരാണ്
ഈ ഗാനം ചിട്ടപ്പെടുത്തിയത് തുടർന്ന് മഴവിൽ സംഗീതത്തിനു വേണ്ടി
അനീഷ് ജോർജും റ്റെസ് മോൾ ജോർജും ചേർന്ന് ഉപഹാരങ്ങൾ സമർപ്പിച്ചപ്പോൾ
മറ്റു കമ്മറ്റി അംഗങ്ങൾ ചേർന്ന് സന്തോഷിനെയും ശ്രിമതി ജിഷയെയും
പൊന്നാട അണിയിച്ചു ആദരിച്ചു.

യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​
ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.