• Logo

Allied Publications

Europe
പ്രവാസി എക്സ്പ്രസ് ഹ്രസ്വചിത്ര മത്സരം, സമ്മാനദാനം സിംഗപ്പൂരിൽ
Share
സിംഗപ്പൂർ: സിംഗപ്പൂർ പ്രവാസി എക്സ്പ്രസ് ഹ്രസ്വചിത്ര മത്സരം നടത്തുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി സിംഗപ്പൂർ മലയാളികളുടെ കലാ സാംസ്കാരിക പ്രവർത്തനങ്ങളുടെ സഹചാരിയായ പ്രവാസി എക്സ്പ്രസ്, എല്ലാ വർഷവും പ്രവാസി എക്സ്പ്രസ് ടാലെന്‍റ് ഹണ്ട്, പ്രവാസി എക്സ്പ്രസ് നൈറ്റ്, അക്ഷര പ്രവാസം തുടങ്ങിയ കലാസാംസ്കാരിക പരിപാടികൾ നടത്തി വരുന്നുണ്ട്.

കേരളത്തിൽ നിന്നുള്ള മുതിർന്ന രാഷ്ട്രീയ, സാംസ്കാരിക നായകർ, കലാകാര·ാർ, സിനിമ, നാടക പ്രവർത്തകർ ഈ പരിപാടികളുടെ ഭാഗമാകാറുണ്ട്. ഈ വർഷത്തെ വാർഷിക പരിപാടികളുടെ ഭാഗമായി സിംഗപ്പൂർ പ്രവാസി എക്സ്പ്രസ് ഹ്രസ്വചിത്ര മത്സരം 2017 എന്ന പേരിലാണ് മത്സരം നടത്തപ്പെടുക. മലയാളി യവത്വത്തിന്‍റെ സർഗാത്മകതയെ സുവർണ്ണ ലിപികളിൽ ആലേഖനം ചെയ്യാൻ ഒരു സുവർണാവസരം നൽകുകയാണ് ഇതിന്‍റെ ലക്ഷ്യം. മനുഷ്യത്വത്തിന്‍റെ, മാനുഷികതയുടെ, മനുഷ്യ ജീവിതത്തിന്‍റെ കഥകൾ പറയുന്ന 530 മിനിറ്റ് ദൈർഘ്യമുള്ള ഒരു ഷോർട്ട്ഫിലിം തയ്യാറാക്കി അയയ്ക്കുകയാണ് വേണ്ടത് . ജീവിതത്തിന്‍റെ നേർ ചിത്രങ്ങളായ നിങ്ങളുടെ സൃഷ്ടികൾ ഡോക്യുമെന്‍ററി, അനിമേഷൻ, ലൈവ് ആക്ഷൻ, കോമഡി ഡ്രാമ എന്നിങ്ങനെ ഏതു ഫോർമാറ്റിലും ആകാം. കാമറയുടെ തരവും ഭാഷയും ഒരു മാനദണ്ഡമല്ല. സമ്മാന വിഭാഗങ്ങൾ : മികച്ച ചിത്രം: കചഞ 25000, മികച്ച അഭിനേതാവ്: കചഞ 25000. വിജയികൾക്ക് സിംഗപ്പൂരിൽ വെച്ചു നടക്കുന്ന കലാസാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പ്രവാസി എക്സ്പ്രസ് നൈറ്റിന്‍റെ വർണാഭമായ ചടങ്ങിൽ വച്ചു സമ്മാനങ്ങൾ നൽകുന്നതാണ്. സർഗാത്മകത, ആഖ്യാനത്തിലെ പുതുമ, ആവിഷ്കാര നൈപുണ്യം എന്നിവയായിരിക്കും വിധിനിർണയ മാനദണ്ഡങ്ങൾ. എൻട്രി ഫീസ് 1000രൂപയാണ്. ചിത്രങ്ങൾ സബ്മിറ്റ് ചെയ്യേണ്ട അവസാന തീയതി 30വേ ജൂണ്‍ 2017.. കൂടുതൽ വിവരങ്ങൾക്ക് ലിങ്ക് സന്ദർശിക്കുക:http://www.pravasiexpress.com/shortfilmcompetition2017/

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.