• Logo

Allied Publications

Europe
സാവിയോ ഫ്രണ്ടിന്‍റെ പ്രവർത്തനോദ്ഘാടനവും ഏകദിന സെമനാറും നടന്നു
Share
ലണ്ടൻ: സീറോ മലബാർ സഭ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ കീഴിലെ മാസ് സെന്‍ററായ ബർമിംഗ്ഹാമം സ്റ്റെച്ച്ഫോർഡിൽ കുട്ടികളുടെ സംഘടനയായ സാവിയോ ഫ്രണ്ട്സിന്‍റെ ഈ വർഷത്തെ പ്രവർത്തനോദ്ഘാടനവും ഏകദിന സെമിനാറും നടത്തി. സാവിയോ ദിനത്തിന്‍റെ ഉദ്ഘാടനം സീറോ മലബാർ സഭ കവന്‍റി റീജിയണ്‍ കോഓർഡിനേറ്റർ ഫാ. ജയ്സണ്‍ കരിപ്പായി നിർവഹിച്ചു. സ്റ്റെച്ച്ഫോർഡ് മാസ് സെന്‍റർ കോഓർഡിനേറ്റർ ജോയ് ജോണിന്‍റെ പ്രാർത്ഥനയോടെ ഏകദിന സെമിനാറിനു തുടക്കമായി. തുടർന്ന് ഫാ. ജയ്സണ്‍ കരിപ്പായി ദിവ്യബലി അർപ്പിച്ചു.

തുടർന്ന് വിവിധ വിഷയങ്ങളിൽ ആധാരമാക്കി ജിൻസ് പാറശേരിൽ, ലൈസമ്മ മാത്യു, ബെറ്റിലാൽ, ബെന്നി പെരിയപ്പുറം എന്നിവർ ക്ലാസുകൾ നയിച്ചു. കുട്ടികളെ രണ്ടു വിഭാഗങ്ങളായി തിരിച്ചു ബൈബിൾ ക്വിസ് മത്സരം നടത്തി. ബൈബിൾ ക്വിസ് മത്സരത്തിൽ സീനിയർ വിഭാഗത്തിൽ ജസ്റ്റിൻ സജി ഒന്നാംസ്ഥാനവും നിറ്റ മാത്യു രണ്ടാം സ്ഥാനവും ടാനിയ ബിജു മൂന്നാംസ്ഥാനവും നേടി. ജൂനിയർ വിഭാഗത്തിൽ മീരാ ലാൽ ഒന്നാംസ്ഥാനവും ടെൽന ബിജു രണ്ടാംസ്ഥാനവും നേഹ മൂന്നാംസ്ഥാനവും നേടി. വേദപാഠം ഹെഡ് ടീച്ചർ ദാസൻ നെറ്റിക്കാടൻ, കോഓർഡിനേറ്റർ ജോയി ജോണ്‍, സോജൻ വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.

റിപ്പോർട്ട്: ബെന്നി വർക്കി പെരിയപ്പുറം

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​