• Logo

Allied Publications

Europe
വിൽസ്വരാജിന് ഹീത്രൂ എയർപോർട്ടിൽ സ്വീകരണം നൽകി
Share
ലണ്ടൻ: ഗായകൻ വിൽസ്വരാജിന് ഹീത്രൂ എയർപോർട്ടിൽ സ്വീകരണം നൽകി. ഹീത്രൂ എയർപോർട്ടിൽ എത്തിച്ചേർന്ന വിൽസ്വരാജിനെ ബെറ്റർഫ്രെയിംസ് ഡയറക്ടർ രാജേഷ് നടേപ്പിള്ളിയും കൂട്ടരും ചേർന്ന് ഉൗഷ്മളമായ വരവേൽപ്പ് നൽകി. ബ്രിസ്റ്റോളിൽ ജൂണ്‍ 11 നും കവൻട്രിയിൽ ജൂണ്‍ 23 നും അദ്ദേഹം പരിപാടി അവതരിപ്പിക്കും.

ന്യൂകാസിലിലും സ്വിൻഡനിലും ഗ്ലോസ്റ്ററിലും വൈവിധ്യമാർന്ന രീതിയിൽ സംഗീത സായാഹ്നങ്ങൾ അരങ്ങേറും. ഇത് കൂടാതെ ചില സ്വകാര്യ പരിപാടികളിലും പങ്കെടുത്തു ജൂലൈ ആദ്യ പകുതിയോടെയാകും നാട്ടിലേക്ക് മടങ്ങുക. പരിപാടി നടക്കുന്ന ഹാളുകളിലും ടിക്കറ്റുകൾ ലഭ്യമാകുന്നതായിരിക്കും എന്ന് ബെറ്റർ ഫ്രെയിംസിന് വേണ്ടി രാജേഷ് നടേപ്പിള്ളി അറിയിച്ചു.

പ്രോഗ്രാം സ്പോണ്‍സർ ചെയ്യുന്നത് യുകെയിലെ മോർട്ഗേജ് & ഇൻഷുറൻസ് സ്ഥാപനമായ ഇൻഫിനിറ്റി ഫിനാൻഷ്യൽസ് ലിമിറ്റഡും നെപ്റ്റിയൂണ്‍ ട്രാവൽ ലിമിറ്റഡും ലണ്ടൻ മലയാളം റേഡിയോയും ചേർന്നാണ്. വിശദ വിവരങ്ങൾക്കും പ്രവേശന പാസിനുമായി ബന്ധപ്പെടുക: രാജേഷ് നടേപ്പിള്ളി: 00447951263954, രാജേഷ് പൂപ്പാറ: 00447846934328.

റിപ്പോർട്ട്: ജാഗി ജോസഫ്

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​