• Logo

Allied Publications

Europe
ഫ്രാൻസിസ് മാർപാപ്പ ട്വിറ്ററിൽ ഒന്നാമത്
Share
ഫ്രാങ്ക്ഫർട്ട്: സാമൂഹിക മാധ്യമമായ ട്വിറ്ററിൽ ലോകത്ത് ഏറ്റവുമധികം പേർ പിന്തുടരുന്നത് ഫ്രാൻസിസ് മാർപാപ്പയെ ആണ്. ഒന്പതു ഭാഷകളിൽ ട്വിറ്റർ അക്കൗണ്ടുള്ള മാർപാപ്പയെ 3.37 കോടി പേരാണ് പിന്തുടരുന്നതെന്ന് ന്യൂയോർക്ക് ആസ്ഥാനമായുള്ള പബ്ലിക് റിലേഷൻസ് സ്ഥാപനമായ ബർസണ്‍ മാസെല്ലെർ നടത്തിയ ന്ധട്വിപ്ലോമസി 2017’’ എന്ന പഠനത്തിൽ വ്യക്തമാക്കി.

ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം മൂന്നു കോടിക്ക് മുകളിലുള്ള ലോകനേതാക്കളിൽ യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപാണ് രണ്ടാം സ്ഥാനത്തും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നാം സ്ഥാനത്തുമാണ്.

ലോകത്ത് ഏറ്റവും കൂടുതലാളുകൾ ട്വിറ്ററിൽ പിന്തുടരുന്ന വനിതാനേതാവ് ഇന്ത്യയുടെ വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ്. 80 ലക്ഷം പേരാണ് സുഷമ സ്വരാജിനെ ട്വിറ്ററിൽ പിന്തുടരുന്നത്.

ട്വിറ്ററിൽ ഏറ്റവുമധികംപേർ പിന്തുടരുന്ന അറബ്നേതാവ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ്. 79 ലക്ഷം പേരാണ് ഷെയ്ഖ് മുഹമ്മദിനെ പിന്തുടരുന്നത്. 60 ലക്ഷം പേർ പിന്തുടരുന്ന ജോർദാനിലെ റാണിയാ രാജ്ഞിയാണ് അറബ് നേതാക്കളിൽ രണ്ടാം സ്ഥാനത്ത്.

റിപ്പോർട്ട്: ജോർജ് ജോണ്‍

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​