• Logo

Allied Publications

Europe
ലണ്ടനിൽ ഒഐസിസി യുകെ സമ്മേളനം നാലിന്
Share
ലണ്ടൻ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്‍ഗ്രസ് പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി സമ്മേളനം സംഘടിപ്പിക്കുന്നു. ലണ്ടനിലെ മലബാർ ജംഗ്ഷൻ ഹോട്ടലിൽ ജൂണ്‍ നാലിന് (ഞായർ) ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ ആണ് പരിപാടി.

കണ്‍വീനർ ടി. ഹരിദാസ് അധ്യക്ഷത വഹിക്കും. യോഗത്തിൽ മേയർ, കൗണ്‍സിലർമാർ, സാമൂഹിക നേതാക്ക·ാർ, പ്രവർത്തകർ, ഭാരവാഹികൾ തുടങ്ങിയവർ സംബന്ധിക്കും.

ഒഐസിസിയുടെ പ്രവർത്തനങ്ങൾ കൂടുതൽ മേഖലകളിൽ വ്യാപിപ്പിക്കുവാനും കൂടുതൽ പ്രവർത്തകരെ ഉൾപ്പെടുത്തി സംഘടനയെ ശക്തീകരിക്കുവാനുള്ള മാർഗ നിർദ്ദേശങ്ങൾ യോഗത്തിൽ ചർച്ചാവിഷയമാകും. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന് കരുത്തു പകരുക വഴി ഭാരതത്തിന്‍റെ ജനാധിപത്യ പ്രക്രിയയിൽ പങ്കാളികളാകുവാൻ ഓരോ പ്രവർത്തകനെയും സജ്ജമാക്കാനുള്ള കർമ പദ്ധതികൾ ആവിഷ്കരിക്കും. അതാത് പ്രദേശത്തെ കൗണ്‍സിലുമായി ചേർന്ന് പ്രവർത്തിക്കാനും ഭാഗവാക്കാകുവാനും പ്രവർത്തകരെ സജ്ജമാക്കുക തുടങ്ങിവിവിധ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്യപ്പെടും. സമ്മേളനത്തിൽ മുഴുവൻ പ്രവർത്തകരും ഭാരവാഹികളും കൃത്യസമയത്ത് എത്തിച്ചേരണമെന്ന് കണ്‍വീനർ ടി. ഹരിദാസ് അഭ്യർഥിച്ചു.

വിലാസം: Malabar Junction Restaurant, 107 Great Russell St, Bloomsbury, London WC1B 3NA.

ത്രേ​സ്യാ​മ്മ രാ​ജു ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു.
ബോ​ണ്‍: ജ​ര്‍​മ​നി​യി​ലെ ബോ​ണ്‍ ന​ഗ​ര​ത്തി​ന​ടു​ത്തു​ള്ള ബാ​ഡ് ഹൊ​ന്ന​ഫി​ല്‍ താ​മ​സി​ക്കു​ന്ന ത്രേ​സ്യ​മ്മ രാ​ജു(84) അ​ന്ത​രി​ച്ചു.
കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ: മാ​ർ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ൽ.
ലെ​സ്റ്റ​ർ: ഗാ​ർ​ഹി​ക സ​ഭ​ക​ളാ​യ കു​ടും​ബ​ങ്ങ​ളെ തി​രു​സ​ഭ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന ക​ണ്ണി​യാ​ണ് കു​ടും​ബ കൂ​ട്ടാ​യ്മ​ക​ൾ എ​ന്ന് ഗ്രേ​റ്റ് ബ്രി​ട
മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ ര​ക്ഷ​പ്പെ​ടു​ത്തി ഇ​റ്റാ​ലി​യ​ൻ വ്യോ​മ​സേ​ന.
റോം: ​ഇ​റ്റ​ലി​യി​ൽ മ​ഞ്ഞു​മ​ല​യി​ൽ കു​ടു​ങ്ങി​യ മ​ല​യാ​ളി യു​വാ​വി​നെ രാ​ജ്യ​ത്തെ വ്യോ​മ​സേ​ന​യു​ടെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ ര​ക്ഷ​പ്പെ​ടു​
ഇ​റാ​നി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ച് ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും.
ബെ​ർ​ലി​ൻ: ഇ​റാ​ന്‍റെ ത​ല​സ്ഥാ​ന​മാ​യ ടെ​ഹ്റാ​നി​ലേ​ക്കു​ള്ള വി​മാ​ന​ങ്ങ​ൾ ലു​ഫ്താ​ൻ​സ​യും ഓ​സ്ട്രി​യ​ൻ എ​യ​ർ​ലൈ​ൻ​സും താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​
ഹാ​പ്പി ബ​ർ​ത്ത്ഡേ ഫാ​റ്റു! ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യ​മേ​റി​യ ഗോ​റി​ല്ല​യു​ടെ പി​റ​ന്നാ​ൾ ആ​ഘോ​ഷ​മാ​ക്കി ബ​ർ​ലി​ൻ.
ബെ​ർ​ലി​ൻ: ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടി​യ ഗൊ​റി​ല്ല​യാ​യ ഫാ​റ്റു​വി​ന് 67 വ​യ​സ് തി​ക​ഞ്ഞു.