• Logo

Allied Publications

Europe
ലണ്ടൻ നിസരിയുടെ ലൈവ് ഓർക്കസ്ട്ര ജൂണ്‍ മൂന്നിന്
Share
ലണ്ടൻ: തൊണ്ണൂറുകളിലെ എവർ ഗ്രീൻ ഹിറ്റ് സിനിമ ആഷിക്കി, ന്യൂ ജനറേഷൻ ഹിറ്റ് ആഷിക്കി 2 എന്നീ ഹിറ്റ് ചിത്രങ്ങളിലെ ഗാനങ്ങൾ ഉൾപ്പെടുത്തി "ആഷിക്കി ഫോർ എവർ’ എന്ന പേരിൽ പ്രശസ്ത പിന്നണി ഗായകൻ ഡോ. ഫഹദ് മുഹമ്മദും മഴവിൽ സംഗീതത്തിന്‍റെ സ്വന്തം ഗായകർ അനീഷ് ജോർജും ടെസമോൾ ജോർജും ചേർന്ന് സംഗീത സദസ് സംഘടിപ്പിക്കുന്നു. ജൂണ്‍ മൂന്നിന് (ശനി) ഉച്ചകഴിഞ്ഞ് 3.30ന് കിൻസണ്‍ കമ്യൂണിറ്റി സെന്‍ററിലാണ് പരിപാടി.

കഴിഞ്ഞ ആറു വർഷക്കാലമായി യുകെ മലയാളികളുടെ ആവേശമായ ലണ്ടൻ നിസരിയുടെ ലൈവ് ഓർക്കസ്ട്രയിൽ വിനോദ് നവധാര, സന്തോഷ് നന്പ്യാർ, വരുണ്‍ മയ്യനാട്, മിഥുൻ മോഹൻ, ഷിനോ തോമസ് എന്നിവരും ഭാഗമായിരിക്കും. ബീറ്റ്സ് ഡിജിറ്റൽ യുകെയുടെ ബിനു ജേക്കബ് ആണ് ശബ്ദവും വെളിച്ചവും നിർവഹിക്കുന്നത്. വീഡിയോ പ്രശസ്ത വീഡിയോ ഗ്രാഫർമാരായ ജിസ്മോൻ പോൾ (റോസ് ഡിജിറ്റൽ വിഷൻ) വെൽസ് ചാക്കോ എന്നിവരും ഫോട്ടോ ബിജു മൂന്നാനപ്പള്ളി (ബി.ടി.എം ഫോട്ടോഗ്രാഫി) ജിനു സി. വർഗീസ് (ഫോട്ടോ ജിൻസ്), രാജേഷ് പൂപ്പാറ (ബെറ്റർ ഫ്രെയിംസ്) പോസ്റ്റർ ഡിസൈൻ ആൻഡ് ആർട്സ് ജെയിൻ ജോസഫ് (ഡിസൈൻ ഗേജ്, ബോണ്‍മൗത്) ബോബി അഗസ്റ്റിൻ (പൂൾ) എന്നിവരും നിർവഹിക്കും.

റിപ്പോർട്ട്: സാബു ചുണ്ടക്കാട്ടിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.