• Logo

Allied Publications

Europe
കംപ്യൂ​ട്ട​ർ ത​ക​രാ​ർ; ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി
Share
ല​ണ്ട​ൻ: കംപ്യൂ​ട്ട​ർ ശ്യം​ഖ​ല ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സി​ന്‍റെ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​റു​മാ​റാ​യി. ലോകമൊട്ടുക്കുമുള്ള ബ്രി​ട്ടീ​ഷ് എ​യ​ര്‍​വേ​യ്‌​സി​ന്‍റെ കംപ്യൂ​ട്ട​ർ നെ​റ്റ്‌​വ​ർ​ക്ക് നി​ശ്ച​ല​മാ​യ​താ​ണ് വി​മാ​ന സ​ർ​വീ​സി​നെ ബാ​ധി​ച്ച​ത്. ഹീ​ത്രു​വി​ൽ​നി​ന്നും ഗാ​റ്റ്‌​വി​ക്കി​ൽ​നി​ന്നു​മു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും നി​ർ​ത്തി​വ​ച്ചു. സം​ഭ​വ​ത്തി​ല്‍ ബ്രി​ട്ടീ​ഷ് എ​യ​ര്‍​വെ​യ്‌​സ് ക്ഷ​മാ​പ​ണം ന​ട​ത്തി.

ബ്രി​ട്ടി​ഷ് എ​യ​ര്‍​വെ​യ്‌​സി​ന്‍റെ നി​ര​വ​ധി വി​മാ​ന​ങ്ങ​ളാ​ണ് വൈ​കി സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ന്ന​ത്. ക​മ്പ​നി​യു​ടെ വെ​ബ്‌​സൈ​റ്റ് ല​ഭ്യ​മ​ല്ലാ​താ​യ​തോ​ടെ ടി​ക്ക​റ്റ് ബു ​ക്കിം​ഗി​ലും ​ചെ​ക്ക്​ഇ​ന്‍ ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ഓ​ണ്‍​ലൈ​ന്‍ ചെ​ക്ക്​ഇ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​ത് വി​മാ​ന​ങ്ങ​ള്‍ പു​റ​പ്പെ​ടു​ന്ന​ത് വൈ​കു​ക​യും പ​ല​ര്‍​ക്കും യാ​ത്ര മു​ട​ങ്ങു​ന്ന സാ​ഹ​ച​ര്യ​വും ഉ​ണ്ടാ​യി. എ​ത്ര​യും പെ ​ട്ടെ​ന്ന് ത​ക​രാ​ര്‍ പ​രി​ഹ​രി​ക്കാ​നു​ള്ള ശ്ര​മം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​