• Logo

Allied Publications

Europe
കേരളസമാജം ഫ്രാങ്ക്ഫർട്ട് സീനിയേഴ്സ് ഫോറം ഹെസ്സൻ നിയമസഭ സന്ദർശിച്ചു
Share
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജം ആരംഭിച്ച സീനിയേഴ്സ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ ആദ്യമായി സംഘടിപ്പിച്ച വിനോദയാത്ര മേയ് 17 ന് വീസ്ബാഡനിൽ നടത്തി. ഫ്രാങ്ക്ഫർട്ടിൽ നിന്നും ട്രെയിനിൽ വീസ്ബാഡനിലെത്തിയ 33 പേരടങ്ങിയ സംഘത്തെ ഗൈഡ് സ്വീകരിച്ചു. തുടർന്ന് രണ്ടു മണിക്കൂറോളം നീണ്ടുനിന്ന പട്ടണ സന്ദർശനത്തനിടയിൽ വീസ്ബാഡന്‍റെ ചരിത്രവും പ്രത്യേക സംസ്ക്കാരവും ഗൈഡ് വിവരിച്ചു നൽകി.

ഉച്ചവിശ്രമത്തിനുശേഷം ഹെസ്സൻ സംസ്ഥാന നിയമസഭാ മന്ദിരം സന്ദർശിച്ച സംഘം ഹെസ്സൻ നിയമസഭാംഗം ടൂർഗുർട്ട് യുക്ക്സെലുമായി നടത്തിയ ചർച്ച വളരെ വിജ്ഞാനപ്രദമായിരുന്നു.

ഫോറത്തിന്‍റെ ആദ്യസംരംഭമെന്ന നിലയിൽ നടത്തിയ വിനോദയാത്രയുടെ വിജയത്തിനായി മുഖ്യമായി പ്രവർത്തിച്ചത് ഡോ. മങ്ക പെ ന്നേപറന്പിൽ, കോശി മാത്യു
, സിറിയക് മുണ്ടയ്ക്കത്തറപ്പേൽ എന്നിവരായിരുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ