• Logo

Allied Publications

Europe
ബ്രോംലി മാസ്സ് സെന്‍ററിൽ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം
Share
ലണ്ടൻ: ബ്രോംലി സിറോ മലബാർ മാസ് സെന്‍ററിനെ ധന്യമാക്കിയ ആറു കുരുന്നുകളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണം ഇടവകാഘോഷമാക്കി പാരീഷംഗങ്ങൾ കൊണ്ടാടി. ബ്രോംലി സെന്‍റ് ജോസഫ്സ് ദേവാലയത്തിൽ വച്ചാണ് യേശുവിന്‍റെ തിരുശ്ശരീരവും, തിരുരക്തവും ഇതാദ്യമായി സ്വീകരിക്കുവാൻ കുഞ്ഞുങ്ങൾക്ക് അനുഗ്രഹീതമായ ഭാഗ്യം ലഭിച്ചത്. ബ്രോംലി സീറോ മലബാർ മാസ്സ് സെന്‍റർ ചാപ്ലിൻ ഫാ. സാജു പിണക്കാട്ട്(കപ്പുച്ചിൻ), ഫാ. ജോഷി (എസ്എസ്പി ), ഫാ. ഷിജു(എസ്എസ്പി ) എന്നിവർ തിരുകർമ്മങ്ങളിൽ കാർമ്മികത്വം വഹിച്ചു.

ഫാ.ജോഷി കുർബാന മദ്ധ്യേ നൽകിയ സന്ദേശത്തിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുരുന്നുകളെ അനുമോദിക്കുകയും, ്രെകെസ്തവ ജീവിതത്തിൽ പരിശുദ്ധ കുർബാനയുടെ പ്രാധാന്യം വിശദീകരിക്കുകയും, അനിവാര്യതയും, അനുഗ്രഹങ്ങളും എടുത്തുപറയുകയും ചെയ്തു.
ണ്ട<ശാഴ െൃര=/ിൃശ/ിൃശബ2017ങമ്യ23യീൃഹല്യബരവൗൃരവ1.ഷുഴ മഹശഴി=ഹലളേ>ണ്ട
ആഘോഷമായ സമൂഹ ദിവ്യബലിക്ക് ശേഷം പള്ളി ഹാളിൽ ഒത്തു കൂടിയ പാരീഷംഗങ്ങൾ തങ്ങളുടെ സമൂഹത്തിൽ അനുഗ്രഹമായി മാറിയ കുരുന്നുകളെ അനുമോദിക്കുവാനും തങ്ങൾക്കു ലഭിച്ച ആനന്ദത്തിന്‍റെയും, അനുഗ്രഹത്തിന്‍റെയും ആഘോഷ പൂർണതക്കായി സംഗീത വിരുന്നും, വിഭവ സമൃദ്ധമായ ഭക്ഷണവും ക്രമീകരിച്ചിരുന്നു.

സജിസാന്‍റി ദന്പതികളുടെ മകൻ ലെവിസ്, ജിമ്മിറെറ്റി ദന്പതികളുടെ മകൻ വില്യം,ജോബിലിസ കുടുംബത്തിലെ മകൾ ഇസബെൽ, സജി സിനി ദന്പതികളുടെ മകൻ ടോം, സിനോൻജൂലി എന്നിവരുടെ മകൻ ജാക്സ്,സുബ്ബരാജ് സിമി ദന്പതികളുടെ മകൾ നമിത എന്നീ കുരുന്നുകളാണ് ആദ്യമായി ദിവ്യ കാരുണ്യ കൂദാശയിലൂടെ നിത്യരക്ഷയുടെ സമ്മാനമായ ഈശോയെസ്വീകരിക്കുവാൻ അനുഗ്രഹിക്കപ്പെട്ടത്.

റിപ്പോർട്ട്: അപ്പച്ചൻ കണ്ണൻചിറ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.