• Logo

Allied Publications

Europe
ജയിംസ് ബോണ്ട് നായകൻ സർ റോജർ മോറെ അന്തരിച്ചു
Share
ബർലിൻ: ജയിംസ് ബോണ്ട് 007 സിനിമകളിലെ എക്കാലത്തേയും നായകനായ സർ റോജർ മോറെ അന്തരിച്ചു. 89 വയസായിരുന്നു. കാർസർ ബാധിതനായി രോഗാവസ്ഥയിലായ മോറെ സ്വിറ്റ്സർലൻഡിലായിരുന്നു താമസം.

1970കളിലെ അനശ്വര ജയിംസ് ബോണ്ട് ചിത്രങ്ങളിലെ ഡിക്റ്ററ്റീവ് നായകനായ മോറെ 2016 ലാണ് അവസാനമായി പൊതുപരിപാടിയിൽ പങ്കെടുത്തത്. 1973 ൽ ന്ധലൈവ് ആന്‍റ് ലെറ്റ് ഡൈന്ധ എന്ന ബോണ്ട് ചിത്രത്തിലൂടെ രംഗപ്രവേശം ചെയ്ത മോറെ 12 വർഷത്തോളം നായകനായി ഏഴു ബോണ്ട് ചിത്രങ്ങളിൽ നായകനായിട്ടുണ്ട്.

ദ മാൻ വിത്ത് ദ ഗോൾഡൻ ഗണ്‍(1974), ദ സ്പൈ ഹു ലവ്ഡ് മീ(1977), മൂണ്‍റാക്കർ(1979), ഫോർ യുവർ ഐസ് ഒണ്‍ലി(1981), ഒക്ടോപ്പസി(1983), 58ാം വയസിൽ അഭിനയിച്ച എ വ്യൂ ടു എ കിൽ(1985) എന്നിവയാണ് മോറെയുടെ മറ്റു ബോണ്ട് ചിത്രങ്ങൾ. ബോണ്ട് ചിത്രങ്ങളിലെ നാലാമത്തെ നായകനാണ് സർ മോറെ. എലിസബത്ത് രാജ്ഞിയുടെ പുരസ്കാരം 2003 ൽ നേടിയിട്ടുണ്ട്. 1927 ൽ ലണ്ടനിലാണ് മോറെയുടെ ജനനം. ലൂയിസ മാറ്റിയോലിയാണ് ഭാര്യ. മൂന്ന് മക്കളുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​