• Logo

Allied Publications

Europe
മാഞ്ചസ്റ്റർ സെന്‍റ് ജോർജ് ദേവാലയത്തിൽ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ
Share
മാഞ്ചസ്റ്റർ: സെന്‍റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയുടെ കാവൽ പിതാവായ വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ മേയ് 27, 28 തീയ്യതികളിൽ ഭക്ത്യാദരവോടെ കൊണ്ടാടുന്നു.27 ന് വൈകിട്ട് ആറിനു ഇടവക വികാരി റവ. ഫാ.വർഗ്ഗീസ് മാത്യു അച്ചൻ കൊടിയേറ്റുന്നതോടെ പെരുന്നാളിന് തുടക്കമാകും. തുടർന്നു സന്ധ്യാ നമസ്കാരവും ഗാനശുശ്രൂഷയും നടത്തപ്പെടും. പ്രൊഫസർ. ഡോ.ചെറിയാൻ തോമസ് (പബ്ലിക്കേഷൻ ഓഫീസർ, OSSAE) നയിക്കുന്ന വചനപ്രഘോഷണം ഉണ്ടായിരിക്കും.

28 ന് രാവിലെ 9 മണിക്ക് പ്രഭാത നമസ്കാരവും, അതിന് ശേഷം റവ.ഫാ.വിവേക് വർഗ്ഗീസ് (റോം) അച്ചന്‍റെ മുഖ്യ കാർമ്മികത്വത്തിൽ വി.കുർബാനയും ഉണ്ടായിരിക്കുന്നതാണ്. വി.കുർബാനയ്ക്ക് ശേഷം പൊൻകുരിശ് വഹിച്ചുകൊണ്ടുള്ള ഭക്തിനിർഭരമായ റാസയും, ആശീർവാദവും നേർച്ചവിളന്പും ഉണ്ടായിരിക്കുന്നതാണ്.

തുടർന്ന് ദേവാലയ കൂദാശയുടെ ഒന്നാം വാർഷിക പരിപാടികൾ ആരംഭിക്കും.ബോൾട്ടൻ ബീറ്റ്സിന്‍റെ ശിങ്കാരിമേളവും, ഷിബു പോൾ നേതൃത്വം നൽകുന്ന വി ഫോർ യു ബാൻറിന്‍റെ ഗാനമേളയും ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാളിൽ ഭക്ത്യാദര പൂർവ്വം സംബന്ധിച്ച് അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരേയും കർതൃനാമത്തിൽ സ്വാഗതം ചെയ്യുന്നു.

ദേവാലയത്തിന്‍റെ വിലാസം:

ST. GEORGE INDIAN ORTHODOX CHURCH,
SOUTH BELGRAVE SREET,
HALLIWELL, BOLTON
BL1 3 RF.

റിപ്പോർട്ട്: അലക്സ് വർഗീസ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ