• Logo

Allied Publications

Europe
അയർക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു
Share
ലണ്ടൻ: അയർക്കുന്നം മറ്റക്കര സംഗമത്തിന് നവസാരഥികളെ തെരഞ്ഞെടുത്തു.ജോസഫ് വർക്കി (പ്രസിഡന്‍റ് ), ജോണിക്കുട്ടി സക്കറിയാസ് (സെക്രട്ടറി ),ടോമി ജോസഫ് (ട്രഷ് റർ ) പുഷ്പ ജോണ്‍സണ്‍ (വൈസ് പ്രസിഡന്‍റ്) ജോമോൻജേക്കബ് വള്ളൂർ (ജോയിൻറ് സെക്രട്ടറി ) എന്നിവരോടൊപ്പം എക്സിക്യൂട്ടീവ് മെന്പേഴ്സായി സി. എ. ജോസഫ്, അബിനേഷ് പി. ജോസ് ,അനിൽ വർഗീസ് , ഫെലിക്സ് ജോണ്‍ , ജെയിംസ് രാമച്ചനാട്ട് , ബോബി ജോസഫ് , ജോജി ജോസഫ് ,ജെയിംസ് മാത്യു അപ്പച്ചേരിൽ , ജോഷി കണീച്ചിറ, രജീഷ്കുര്യൻ ചക്കാലക്കൽ, റോബി ജെയിംസ് വയലിൽ എന്നിവരെ തെരെഞ്ഞെടുത്തു.

||ആദ്യ സംഗമം ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്ത ജോസ് കെ. മാണി എം.പി. യുടെയും സംഗമത്തിൽ പങ്കെടുക്കുവാനായി എത്തിച്ചേർന്ന കുടുംബങ്ങളുടെയും സാന്നിധ്യത്തിൽ റോജിമോൻ വറുഗീസിന്‍റെ നേതൃത്തത്തിൽ നടത്തിയ തിരെഞ്ഞെടുപ്പിൽ അയർക്കുന്നം മറ്റക്കരപ്രദേശങ്ങൾ ഉൾപ്പടെ സമീപ സ്ഥലങ്ങളിൽ നിന്നു മുള്ളവർക്കു കുടി പ്രാധിനിത്യം നൽകി മുഴുവൻ ഭാരവാഹികളെയും ഐക്യകണ്ഠേനയാണ് തിരഞ്ഞെടുത്തത് .

കൂടുതൽ കുടുംബങ്ങൾ സംഗമത്തിലേക്കു കടന്നു വരണമെന്നും എല്ലാ കുടുബാഗങ്ങളുടെയും സഹകരണത്തോടും പിന്തുണയോടും കൂടി ജനകിയ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു സംഗമത്തെ കൂടുതൽ ശക്തിപ്പെടുത്തി മുന്നോട്ടു കൊണ്ടുപോകുമെന്ന് പ്രസിഡന്‍റ്ജോസഫ് വർക്കി സെക്രട്ടറി ജോണിക്കുട്ടി സക്കറിയാസ് ട്രഷറർ ടോമി ജോസഫ് എന്നിവർ അറിയിച്ചു .

റിപ്പോർട്ട്: ജോയൽ ചെറുപ്ലാക്കിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.