• Logo

Allied Publications

Europe
മൈൻഡ് ചാരിറ്റി ഷോ ഒരുക്കങ്ങൾ പുരോഗമിക്കുന്നു
Share
ഡബ്ലിൻ: ഡബ്ലിനിലെ സാംസ്കാരിക സംഘടനായ മൈൻഡിന്‍റെ ആഭിമുഖ്യത്തിൽ ടെംപിൾ സ്ട്രീറ്റ് ഹോസ്പിറ്റലിനു വേണ്ടി ഒരുക്കുന്ന ധനശേഖരണ പരിപാടിയുടെ ഭാഗമായി മെയ് 28 നു ഹെലിക്സ് തിയേറ്ററിൽ നടക്കുന്ന സ്റ്റീഫൻ ദേവസ്സി & സോളിഡ് ബാൻഡ് പരിപാടിയുടെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.

സാന്പത്തിക പരാധീനത കാരണം വികസനപ്രവർത്തനങ്ങൾ നടത്തുന്നതിന് തടസമായി നിൽക്കുന്ന ടെന്പിൾ സ്ട്രീറ്റ് ഹോസ്പിറ്റൽ പൊതുജനങ്ങളുടെ സഹായത്തോടു കൂടിയാണ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നത്. അയർലൻഡിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ടെന്പിൾ സ്ട്രീറ്റ് ഹോസ്പിറ്റലിനായി ഒരുക്കുന്ന സഹായസംഭരണ നിരയിലേക്കാണ് മൈൻഡിന്‍റെ നേതൃത്വത്തിൽ അയർലൻഡിലെ മലയാളികളും ഇത്തവണ അണിചേരുന്നത്.

സ്റ്റീഫൻ ദേവസ്സി & സോളിഡ് ബാൻഡ് പരിപാടിയിലൂടെ ലഭിക്കുന്ന തുകയുടെ 75 ശതമാനവും ടെന്പിൾ സ്ട്രീറ്റ് ആശുപത്രിയ്ക്കായി സംഭാവന നൽകാനാണ് മൈൻഡിന്‍റെ തീരുമാനം.

സ്റ്റീഫൻ ദേവസിയടക്കം പതിനൊന്ന് ടീമംഗങ്ങളാണ് ഡബ്ലിനിൽ എത്തുക. 2008ൽ രൂപീകൃതമായ ഈ ബാൻഡ് 8 വർഷം പൂർത്തിയാക്കുന്പോൾ സൗത്തിന്ത്യയിലെ ഏറ്റവും വലിയ മ്യൂസിക് ബാൻഡായി മാറിക്കഴിഞ്ഞു. വെസ്റ്റേണ്‍ ക്ലാസിക്കൽ, കർണാടിക്, ഹിന്ദുസ്ഥാനി, വേൾഡ് മ്യൂസിക് എന്നിവ ചേർത്ത് മനോഹരമായി കോർത്തിണക്കുന്ന സംഗീത മാസ്മരികതയാണ് ആസ്വാദക ഹൃദയങ്ങൾക്കു മുന്നിൽ അവതരിപ്പിക്കുക.

റിപ്പോർട്ട്: ജെയ്സണ്‍ ജോസഫ്

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ