• Logo

Allied Publications

Europe
യുക്മ നഴ്സസ് ഫോറം ഭാരവാഹികൾ
Share
ലണ്ടൻ: യുക്മയുടെ നഴ്സസ് വിഭാഗമായ യുക്മ നഴ്സസ് ഫോറത്തിന്‍റെ (യുഎൻഎഫ്) 201718 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. പുതിയ ഭാരവാഹികളായി ബിന്നി മനോജ് (പ്രസിഡന്‍റ്), മനു സഖറിയ, തോമസ് ജോണ്‍ (വൈസ് പ്രസിഡന്‍റുമാർ), അലക്സ് ലൂക്കോസ് (സെക്രട്ടറി), ജോജി സെബാസ്റ്റ്യൻ, ബിൻസു പോൾസണ്‍ (ജോയിന്‍റ് സെക്രട്ടറിമാർ), ദേവലാൽ സഹദേവൻ (ട്രഷറർ) എന്നിവരേയും ഏബ്രഹാം ജോസ് (ഉപദേഷ്ടാവ്), തന്പി ജോസ് (ലീഗൽ സെൽ ചെയർപേഴ്സണ്‍), റീജണിൽ കോഓർഡിനേറ്റർമാരായി ലവ്ലിമാത്യു, ജിന്േ‍റാ ജോസഫ്, ബിജു മൈക്കിൾ, ബിനോയ് ജോണ്‍,

റിനോൾഡ് മാനുവൽ, മനോജ് ജോസഫ്, റീന മാത്യു എന്നിവരേയും തെരഞ്ഞെടുത്തു. യുഎൻഎഫിന്‍റെ ട്രെയിനിംഗ് ഇൻ ചാർജ് ആയി തിരഞ്ഞെടുക്കപ്പെട്ടത് കിടങ്ങൂർ സ്വദേശിനിയും നോർത്ത് മിഡ്സ്ലാന്‍റിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ സ്റ്റാഫുമായ സുനിത സുനിൽ രാജൻ ആണ്.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.