• Logo

Allied Publications

Europe
മാർപാപ്പയെ പോർച്ചുഗലിൽ വിശ്വാസി സാഗരം വരവേറ്റു
Share
ലിസ്ബണ്‍/ഫാത്തിമ: ചരിത്രമുറങ്ങുന്ന ഫാത്തിമയിൽ ഫ്രാൻസിസ് മാർപാപ്പ തീർഥാടകനായി പറന്നിറങ്ങി. പരിശുദ്ധ കന്യാമറിയത്തിന്‍റെ ദിവ്യദർശനംകൊണ്ട് പരിപാവനമായ ഫാത്തിമ നഗരം വിശ്വാസതീക്ക്ഷണയിൽ നിറഞ്ഞിരിക്കുകയാണ്.

പോർച്ചുഗലിന്േ‍റയും വത്തിക്കാന്േ‍റയും പതാകകൾ വീശി വിമാനത്താവളത്തിനു പുറത്ത് പതിനായിരക്കണക്കിന് വിശ്വാസികളാണ് മാർപാപ്പയെ വരവേൽക്കാൻ കാത്തുനിന്നത്. വിമാനത്താവളത്തിൽ പോർച്ചുഗൽ പ്രസിഡന്‍റ് മാർസെലോ റെബെലോ ഡിസൂസയും പ്രധാനമന്ത്രി അന്േ‍റാണിയോ കോസ്റ്റയും ചേർന്ന് മാർപാപ്പയെ സ്വീകരിച്ചു.

മാപാപ്പയുടെ വിമാനം പോർച്ചുഗൽ വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾതന്നെ, സുരക്ഷയുടെ ഭാഗമായി പോർച്ചുഗീസ് വ്യോമസേനയുടെ രണ്ട് എഫ് 16 യുദ്ധവിമാനങ്ങൾ അകന്പടി സേവിച്ചിരുന്നു.

മാർപാപ്പയുടെ സന്ദർശനത്തോടനുബന്ധിച്ച് പോർച്ചുഗലിൽ വൻ സുരക്ഷാ സന്നാഹങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

1917 മേയ് 13നാണ് ഫാത്തിമയിലെ മലഞ്ചെരുവിലൂടെ ആടുകളെ മേയിച്ചുകൊണ്ട ിരുന്ന മൂന്നു കുട്ടികൾക്കാണ് പരിശുദ്ധ കന്യാമറിയത്തിന്‍റെ ദിവ്യദർശനമുണ്ടായത്. പിന്നീട് രണ്ടു തവണകൂടി കുട്ടികൾക്ക് ദിവ്യദർശനം ലഭിച്ചു. മൂന്ന് കുട്ടികൾക്കുണ്ടായ ദിവ്യദർശനത്തിന്‍റെ നൂറാം വാർഷികാഘോഷവും ഫ്രാൻസിസ്കോ, ജസീന്ത എന്നിവരെ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തുന്ന തിരുക്കർമങ്ങളും ഇന്നു നടക്കും. മൂന്നാമത്തെ കുട്ടിയെ പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടില്ല.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​