• Logo

Allied Publications

Europe
ബ്രി​ട്ടീ​ഷ് ആ​ശു​പ​ത്രി​ക​ൾ​ക്കു നേ​രെ സൈ​ബ​ർ ആ​ക്ര​മ​ണം
Share
ല​ണ്ട​ൻ: ബ്രി​ട്ടീ​ഷ് ആ​ശു​പ​ത്രി​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ൾ​ക്കു നേ​ർ​ക്ക് സൈ​ബ​ർ ആ​ക്ര​മ​ണം. വ​ണ്ണ ഡീ​ക്രി​പ്ല​റ്റ​ർ എ​ന്ന വൈ​റ​സാ​ണ് വെ​ബ്സൈ​റ്റു​ക​ളി​ൽ ക​ട​ന്നു ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ​ത​ന്ന് ബ്രി​ട്ടീ​ഷ് നാ​ഷ​ണ​ൽ സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ അ​റി​യി​ച്ചു. നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സാ​ണ് സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യ​ത്. ല​ണ്ട​ൻ, ബ്ലാ​ക്ബേ​ണ്‍, നോ​ട്ടിം​ഗ്ഹാം, ഹെ​ർ​ട്ഫോ​ർ​ട്ഷെ​യ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ശു​പ​ത്രി​ക​ളെ​യും ട്ര​സ്റ്റു​ക​ളേ​യും സാ​ങ്കേ​തി​ക ത​ക​രാ​ർ ബാ​ധി​ച്ചു.

വെ​ബ്സൈ​റ്റു​ക​ളി​ൽ ക​ട​ന്ന ഹാ​ക്ക​ർ​മാ​ർ ആം​ബു​ല​ൻ​സു​ക​ൾ വ​ഴി തി​രി​ച്ചു​വി​ടാ​നും രോ​ഗി​ക​ളോ​ടു മ​റ്റു ഡോ​ക്ട​മാ​രെ സ​മീ​പി​ക്കാ​നും നി​ർ​ദേ​ശം ന​ൽ​കി. സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ആ​ശു​പ​ത്രി​ക​ളു​ടെ വെ​ബ്സൈ​റ്റു​ക​ളി​ലേ​ക്കു പ്ര​വേ​ശ​നം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. ത​ക​രാ​ർ പ​രി​ഹ​രി​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് ആ​രാ​ണെ​ന്ന​തി​നെ സം​ബ​ന്ധി​ച്ച് സൂ​ച​ന പോ​ലും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് സൈ​ബ​ർ സെ​ക്യൂ​രി​റ്റി സെ​ന്‍റ​ർ പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ വെള്ളിയാഴ്ച ന​ട​ക്കും.