• Logo

Allied Publications

Europe
ജർമൻ ചാൻസലറെ സന്ദർശിക്കാൻ മലയാളി വിദ്യാർഥിയും
Share
ബെർലിൻ: ബെർലിനിൽ ജർമൻഭാഷ പഠിക്കാനും ജർമൻ ചാൻസലർ ആംഗലാ മെർക്കലുമായി കൂടിക്കാഴ്ച നടത്താനുമുള്ള ഇന്ത്യൻ വിദ്യാർഥിസംഘത്തിൽ ഒരു മലയാളിയും. തിരുവനന്തപുരം ക്രൈസ്റ്റ് നഗർ ഹയർ സെക്കന്‍ററി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥി ചൈതന്യൻ ബി.പ്രകാശിനാണ് ഈ അവസരം കിട്ടിയത്. ഗൊയ്ഥെ ഇൻസ്റ്റിറ്റിറ്റനട്ട് രാജ്യത്തുനിന്നു തിരഞ്ഞെടുത്ത 30 കുട്ടികളിൽ ഏക മലയാളിയാണ് ചൈതന്യൻ.

ഇന്ത്യയിലെ 14 വയസ്സുവരെയുള്ള ജർമൻ ഭാഷാവിദ്യാർഥികൾക്കിടിയിൽ നടത്തിയ മത്സരത്തിൽ നിന്നാണ് ചൈതന്യനെ തിരഞ്ഞെടുത്തത്. തിരുവനന്തപുരം ഗൊയ്ഥെ സെന്‍ററിൽ സ്കൂൾ കുട്ടികൾക്കായുള്ള കേന്ദ്രത്തിലാണ് ജർമൻ ഭാഷ പഠിക്കുന്നത്. യുവാക്കളുടെ ഇന്‍റർനെറ്റ് പങ്കാളിത്തം എന്ന വിഷയത്തിലെ അവതരണമാണ് ഈ സ്കോളര്ഷിപ്പിന് ചൈതന്യനെ അർഹനാക്കിയതെന്ന് ജർമൻ ഓണററി കോണ്‍സലും ഗൊയ്ഥെ സെന്‍റർ ഡയറക്ടറുമായ ഡോ. സെയ്ദ് ഇബ്രാഹിം പറഞ്ഞു. ജൂലായിലാണ് ചൈതന്യന്‍റെ മൂന്നാഴ്ചത്തെ ജർമൻ പര്യടനം. ജർമൻഭാഷയിൽ ഉന്നതപഠനത്തിന് സ്കോളർഷിപ്പ് ലഭിച്ച തിരുവനന്തപുരം ഓൾ സെയ്ന്‍റ്സ് കോളേജ് വിദ്യാർഥി ഗൗരിദേവി ജൂണിൽ ജർമനിയിലേക്ക് പോകുമെന്ന് ഡോ. സെയ്ദ് പറഞ്ഞു.

റിപ്പോർട്ട്: ജോർജ് ജോണ്‍

ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​