• Logo

Allied Publications

Europe
ബാസിൽഡണിൽ മോനിപ്പള്ളി സംഗമത്തിന് ഉജ്ജ്വല സമാപനം
Share
ലണ്ടൻ: പതിനൊന്നാമത് മോനിപ്പള്ളി സംഗമത്തിന് ബാസിൽഡണിൽ ഉജ്ജ്വല സമാപനം. മേയ് ആറിന് നടന്ന സംഗമത്തിൽ നാട്ടിൽനിന്നുമെത്തിയ ആനിത്തോട്ടത്തിൽ ജോഷിയുടെ അമ്മ നിലവിളക്ക് തെളിച്ചതോടെ സംഗമത്തിന് തുടക്കം കുറിച്ചു. പ്രസിഡന്‍റ് ജിജി വരിക്കാശേരിഅധ്യക്ഷത വഹിച്ചു. സെക്രട്ടറി റിപ്പോർട്ട് അവതരിപ്പിച്ചു. ബെന്നി കൊള്ളിയിൽ, ജിജി വരിക്കാശേരി, സൈമണ്‍ മടത്താംചേരിൽ, ജോസഫ് ഇലവുങ്കൽ എന്നിവർ പ്രസംഗിച്ചു.

തുടർന്നു സിജു സ്റ്റീഫന്‍റെ നേതൃത്വത്തിൽ ചെണ്ടമേളവും കുട്ടികളുടെ വിവിധ കലാ, കായിക പരിപാടികളും അരങ്ങേറി. എസ്ബിടി മോനിപ്പള്ളി സ്പോണ്‍സർ ചെയ്ത ബെസ്റ്റ് കപ്പിൾസ് എവറോളിംഗ് ട്രോഫിക്കുവേണ്ടിയുള്ള നാല് റൗണ്ട് മത്സരത്തിൽ 11 ദന്പതികൾ മത്സരിച്ചു. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ ദീപ സൈമണ്‍ ആൻഡ് ബിസ്മി ആൻദീപ് മടത്താംചേരിൽ ദന്പതികളും ബിജു ബേബി ആൻഡ് ലിൻസു ബിജുമുളക്കേൽ ദന്പതികളും സ്റ്റാർഡിൻ ആൻഡ് സോണിയ കുന്നക്കാട് ദന്പതികളും കരസ്ഥമാക്കി.

ബോയ്സിനുവേണ്ടി നടത്തിയ പെനാൽട്ടി ഷൂട്ടൗട്ടിലും ബാസ്ക്കറ്റ്ബോൾ ത്രോയിലും ലൂക്കാ ബെന്നി, റിയോ റോബിൻ, ജിസ്റ്റോ ജിൻസ്, ജെർവിൻ ബിജു, ജോസ്ബിൻ ജയ്മോൻ എന്നിവർ വിജയികളായി. വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. വിഭവസമൃദ്ധമായ സദ്യയോടെ ആഘോഷ പരിപാടികൾ സമാപിച്ചു. അടുത്ത സംഗമം വിൻസ്ഫോർഡിൽ നടക്കും.

യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍