• Logo

Allied Publications

Europe
നാസി ഭൂതകാലവുമായുള്ള സൈന്യത്തിന്‍റെ ബന്ധം അവസാനിപ്പിക്കും: മന്ത്രി
Share
ബെർലിൻ: ജർമൻ സൈന്യത്തിൽ നാസി ഭൂതകാലവുമായി അവശേഷിക്കുന്ന ബന്ധങ്ങൾ അറുത്തു മാറ്റുമെന്ന് പ്രതിരോധ മന്ത്രി ഉർസുല ഫൊണ്‍ ഡെർ ലെയൻ. തീവ്ര വലതുപക്ഷ അനുഭാവികളായ രണ്ടു സൈനികർ ആക്രമണ പദ്ധതികൾ ആസൂത്രണം ചെയ്തതിന് അറസ്റ്റിലായ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

ജർമനിയിലെ മുതിർന്ന രാഷ്ട്രീയ നേതാക്കളെ വധിച്ച്, കുറ്റം മുസ് ലിം അഭയാർഥികൾക്കു മേൽ കെട്ടിവയ്ക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഇതിനായി ഒരു സൈനികൻ സിറിയൻ പഴക്കച്ചവടക്കാരനായി ചമഞ്ഞ് അഭയാർഥി ക്യാന്പിൽ താമസിച്ചു വരുകയായിരുന്നു. കൊലപ്പെടുത്തുന്നതിനായി ഇവർ അഭയാർഥി അനുകൂല നിലപാടുകൾ സ്വീകരിച്ച രാഷ്ട്രീയ നേതാക്കളുടെ പട്ടിക തയാറാക്കുകയും ആയുധങ്ങൾ സംഘടിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് അധികൃതർ ആർമി ബാരക്കുകളിൽ നടത്തിയ പരിശോധനകളിൽ നാസി ബന്ധമുള്ള പല വസ്തുക്കളും പ്രദർശിപ്പിച്ചിരിക്കുന്നതായി കണ്ടെത്തിയിരുന്നു. നാസി കാലഘട്ടത്തിലെ സ്റ്റീൽ ഹെൽമെറ്റുകൾ, ആയുധങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ ഇതിൽപ്പെട്ടിരുന്നു.

രണ്ടാം ലോകയുദ്ധത്തിൽ ഫീൽഡ് മാർഷലായിരുന്ന എർവിൻ റോമലിന്‍റെ പേരാണ് പല ബാരക്കുകൾക്കും ഇപ്പോഴും നൽകിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്