• Logo

Allied Publications

Europe
20 ഫ്രാങ്കിന്‍റെ പുതിയ നോട്ടുമായി സ്വിറ്റ്സർലൻഡ്
Share
ജനീവ: 20 ഫ്രാങ്കിന്‍റെ പുതിയ നോട്ടുകൾ സ്വിറ്റ്സർലൻഡ് പുറത്തിറക്കി. പരന്പരാഗതമായ ആകൃതിക്കു പകരം കുത്തനെയാണ് ഇതിന്‍റെ ഡിസൈൻ.

അന്പത് ഫ്രാങ്കിന്‍റെ പുതിയ നോട്ട് കഴിഞ്ഞ വർഷം പുറത്തിറക്കിയിരുന്നു. 20 ഫ്രാങ്ക് നോട്ടിൽ കൈയും ഭൂമിയും ചിത്രശലഭങ്ങളും മറ്റുമാണ് ഉൾപ്പെടുന്നത്.

മുൻ സീരീസിലെ കളർ സ്കീം നിലനിർത്തിയിട്ടുണ്ട്. എന്നാൽ, വലുപ്പം കുറച്ചു. മൈക്രോസ്കോപ്പിലൂടെയും അൾട്രാ വയലറ്റ് ലൈറ്റിലൂടെയോ മാത്രം കാണാൻ സാധിക്കുന്ന ചില ഡിസൈൻ സങ്കേതങ്ങളാണ് സുരക്ഷ ഉറപ്പാക്കാൻ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

ഇനി പത്ത് ഫ്രാങ്കിന്‍റെ നോട്ടും പുതുതായി ഇറക്കും. ഒക്ടോബറിൽ വിപണിയിലെത്തുമെന്നാണ് കരുതുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം ഇന്ന് ​ഡബ്ലി​നി​ല്‍.
ഡ​ബ്ലി​ൻ: ഡ​ബ്ലി​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം അ​ന്ത​രി​ച്ച 10 വ​യ​സ്‌​സു​കാ​ര​നാ​യ ഡി​ല​ൻ സി​നോ​യി​യു​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ഏപ്രിൽ 19 വെള്ളിയാഴ്ച ന​ട​ക്
ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​