• Logo

Allied Publications

Europe
ജർമനിയിൽ ജോലി തേടാൻ ഏറ്റവും മികച്ച സമയം; ഒന്നര മില്യണ്‍ തൊഴിലവസരങ്ങൾ
Share
ബെർലിൻ: വിദേശികൾക്ക് ജർമനിയിൽ ജോലി തേടാൻ മറ്റെന്നത്തേക്കാളും മികച്ച സമയം ഇതാണെന്ന് പഠന റിപ്പോർട്ട്. ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപ്ലോയ്മെന്‍റ് റിസർച്ചാണ് ഇതു സംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്.

ഈ വർഷത്തിന്‍റെ ആദ്യത്തെ മൂന്നു മാസം രാജ്യത്തെ തൊഴിൽ വിപണിയിൽ 1.06 മില്യണ്‍ തുറന്ന തൊഴിലവസരങ്ങളുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. കഴിഞ്ഞ വർഷത്തിന്‍റെ അവസാന മൂന്നു മാസങ്ങളിൽ സ്ഥാപിക്കപ്പെട്ട റിക്കാർഡാണ് 4,000 തൊഴിലവസരങ്ങളുടെ വ്യത്യാസത്തിൽ ഇപ്പോൾ മറികടന്നിരിക്കുന്നത്.

പഴയ പൂർവ ജർമനിയെ അപേക്ഷിച്ച് പശ്ചിമ ജർമനിയിലാണ് തൊഴിലവസരങ്ങൾ കൂടുതൽ. ആകെയുള്ള ഒഴിവുകളിൽ 77 ശതമാനവും ഇവിടെയാണ്.

ആകെ തൊഴിലവസരങ്ങളിൽ 64 ശതമാനവും ഏതെങ്കിലും തരത്തിലുള്ള തൊഴിൽ പരിശീലനം നേടിയവരെ ഉദ്ദേശിച്ചുള്ളതായിരുന്നു. 16 ശതമാനം യൂണിവേഴ്സിറ്റി പഠനം പൂർത്തിയാക്കിയവർക്കും ബാക്കി 20 ശതമാനം പ്രത്യേകിച്ച് പരിശീലനമൊന്നും നേടിയിട്ടില്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്.

നിർമാണ രംഗം, ആരോഗ്യ മേഖല എന്നിവയിലാണ് തൊഴിൽ അവസരങ്ങൾ ഏറ്റവും കൂടുതലുള്ളത്. കൂടാതെ വൻകിട കന്പനികളും ഉന്നത വിദ്യാഭ്യാസമുള്ളവരെ അന്വേഷിക്കുന്നുണ്ട്. ജർമനിയുടെ സാന്പത്തിക കുതിപ്പും കയറ്റുമതിയിൽ ഉണ്ടായ സർപ്ലസും തൊഴിൽ അവസരങ്ങൾക്ക് കാരണമാവുന്നു. നിലവിൽ ഇരുപത്തിയഞ്ച് ലക്ഷത്തോളം തൊഴിൽ രഹിതർ ജർമനിയിലുണ്ടെന്നാണ് സർക്കാരിന്‍റെ കഴിഞ്ഞ മൂന്നുമാസത്തെ കണക്കിൽ പറയുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ