• Logo

Allied Publications

Europe
സുഡാന് കൈത്താങ്ങായി സന്ദർലാൻഡ് മലയാളികൾ
Share
സന്ദർലാൻഡ്: കൊടും ദാരിദ്രവും പട്ടിണിയും മൂലം അവശത അനുഭവിക്കുന്ന സുഡാൻ ജനതയ്ക്ക് കൈത്താങ്ങായി സന്ദർലാൻഡിലെ സെന്‍റ് അൽഫോൻസ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ നേതൃത്വത്തിൽ ചാരിറ്റി ഫണ്ടിന് നേതൃത്വം നൽകുന്നു.

ആയിര കണക്കിന് നിരാലംബരായ മനുഷ്യർ വെള്ളത്തിനും ആഹാരത്തിനുമായി ക്യാന്പുകളിൽ കഴിയുന്നു. നീതിയും നിയമവും ഇല്ലാത്ത നാട്ടിൽ അവർക്കു കൈത്താങ്ങാകാൻ മലയാളികളടങ്ങുന്ന രക്ഷാപ്രവർത്തകർ സന്നദ്ധ സേവനം നടത്തുന്നു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതൽ അവശത അനുഭവിക്കുന്ന കുട്ടികളും സ്ത്രീകളും അടങ്ങുന്ന വലിയൊരു ജനവിഭാഗത്തെ രക്ഷിക്കുവാൻ സൗത്ത് സുഡാൻ തലസ്ഥാനമായ ജൂബ കേന്ദ്രമാക്കി സലേഷ്യൻ സഭയിലെ വൈദികർ നേതൃത്വം നൽകുന്ന രക്ഷാപ്രവർത്തകർക്ക് താങ്ങേകുവാൻ നമ്മൾ കഴിയുന്ന സഹായം നൽകാൻ ആഗ്രഹിക്കുന്നു.

മേയ് അവസാനത്തോടെ സഹായം കൈമാറാൻ ഉദ്ദേശിച്ചു നടത്തുന്ന ഉദ്യമത്തിൽ സഹകരിക്കുവാൻ താത്പര്യമുള്ളവർ സീറോ മലബാർ കാത്തലിക് കമ്യൂണിറ്റിയുടെ അക്കൗണ്ടിലേക്ക് സഹായങ്ങൾ കൈമാറാവുന്നതാണ്.

വിവരങ്ങൾക്ക് : 07846911218, 07590516672.

റിപ്പോർട്ട്: മാത്യു ജോസഫ്

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട