• Logo

Allied Publications

Europe
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ കർമപരിപാടികൾക്ക് തുടക്കം കുറിച്ചു
Share
ലണ്ടൻ: ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ കർമപരിപാടികൾക്ക് മേയ് ആറിന് തുടക്കം കുറിച്ചു. ചടങ്ങിൽ സാർവദേശിക തൊഴിലാളി ദിനത്തോടും അന്തർദേശീയ നഴ്സിംഗ് ദിനത്തോടും അനുബന്ധിച്ച് ആഷ്ഫോർഡിലേയും സമീപ സ്ഥലങ്ങളിലേയും ആതുരസേവനരംഗത്ത് പ്രവർത്തിക്കുന്നവർക്കായി ആഷ്ഫോർഡ് മലയാളി അസോസിയേഷന്‍റെ നേതൃത്വത്തിൽ സെമിനാർ സംഘടിപ്പിച്ചു.

ഞഇച സൗത്ത് ഈസ്റ്റ് റീജണൽ കോഓർഡിനേറ്റർ ക്ലെയർ ഹാരിസനും ലണ്ടൻ കിംഗ്സ് കോളജ് ഹോസ്പിറ്റലിലെ കാർഡിയാക് തീയറ്റർ മേട്രൻ മിനിജ ജോസഫും ക്ലാസുകൾ എടുത്തു. തൊഴിലാളി യൂണിയന്‍റെ പ്രസക്തിയെപ്പറ്റിയും തൊഴിലാളിയുടെ അവകാശങ്ങൾ തൊഴിൽ മേഖലയിലെ ഉന്നമനം നഴ്സിംഗ് മേഖലയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെപറ്റി ഞഇച പ്രതിനിധി പഠനക്ലാസിൽ പ്രതിപാദിച്ചു. റീവാലിഡേഷൻ, ഡോക്കുമെന്േ‍റഷൻ, ലീഡർഷിപ്പ്, ആശയവിനിമയം, ജോലി സ്ഥലത്ത് അനുവർത്തിക്കേണ്ട സ്വഭാവ രീതികൾ എന്നിവയെപ്പറ്റി മിനിജ ജോസഫ് ക്ലാസെടുത്തു. പ്രസിഡന്‍റ് സോനു സിറിയക്, സെക്രട്ടറി രാജീവ് തോമസ് എന്നിവർ പ്രസംഗിച്ചു.

ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ