• Logo

Allied Publications

Europe
മലയാളി വിദ്യാർഥിക്ക് ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റർ അവാർഡ്
Share
ലണ്ടൻ: 275 നാന്‍റിഗ്ലോ ആൻഡ് ബ്ലെയ്ന സ്ക്വാഡ്രണ്‍ റോയൽ എയർഫോഴ്സ് കേഡറ്റ് അലൻ തോമസിന് സിവിക്യുഒ ഡ്യൂക്ക് ഓഫ് വെസ്റ്റ്മിനിസ്റ്റർ അവാർഡ്. യുകെയിലെ ഏറ്റവും മികച്ച പത്ത് കേഡറ്റുമാർക്കാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്. ഇന്ത്യയിൽ ജനിച്ച മലയാളി വിദ്യാർഥി ഈ പുരസ്കാരം നേടുന്നത് ചരിത്രത്തിൽ ആദ്യവുമാണ്.

ആയിരക്കണക്കിന് വിദ്യാർഥികളിൽ നിന്നാണ് എല്ലാ വർഷവും ജേതാക്കളെ തെരഞ്ഞെടുക്കുന്നത്. 2016 ൽ ഡ്യൂക്ക് ഓഫ് എഡൻബറോ ഗോൾഡ് അവാർഡും അലൻ നേടിയിരുന്നു.

നാലു വർഷത്തെ പരിശീലനവും, മാതാപിതാക്കളായ തോമസ് പൊക്കത്തെലിന്‍റെയും ജിജി ചെറുകുഴിയിലിന്‍റെയും പിന്തുണയുമാണ് നേട്ടത്തിനു പിന്നിൽ. ജൂണിൽ ഹൗസ് ഓഫ് ലോർഡ്സിൽ വച്ചാണ് പുരസ്കാരദാനം. ഇതിന്‍റെ ഭാഗമായി ദക്ഷിണാഫ്രിക്കയിൽ നടക്കുന്ന രണ്ടാഴ്ചത്തെ സാംസ്കാരിക പരിപാടിയിലും പങ്കെടുക്കാം.

||

ക്നാനായ കമ്യൂണിറ്റിയിലെ സജീവ പ്രവർത്തകരായ അലന്‍റെ പിതാവ് തോമസ് കേരളത്തിലെ കണ്ണങ്കര ഇടവകക്കാരനും മാതാവ് ജിജി കരിപ്പാടം ഇടവശക്കാരിയുമാണ്. ഇവരുടെ ഇളയ മകൻ ആൽവിൻ. എല്ലാവരും തന്നെ യുകെയിലാണ് താമസം. അലന്‍റെ നേട്ടത്തിൽ യുകെയിലെ ക്നാനായ സമൂഹം അനുമോദിച്ചു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ