• Logo

Allied Publications

Europe
അബർഡീൻ സെന്‍റ് ജോർജ് പള്ളിയിൽ ഓർമപെരുന്നാളും ഇടവക ദിനവും ആഘോഷിച്ചു
Share
അബർഡീൻ: വി. ഗീവർഗീസ് സഹദായുടെ നാമത്തിൽ സ്കോട്ട് ലന്‍റിലെ ഏക ദേവാലയമായ അബർഡീൻ സെന്‍റ് ജോർജ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ മോർ ഗീവർഗീസ് സഹദായുടെ പെരുന്നാൾ അതിവിപുലമായി തന്നെ ഈവർഷവും ആഘോഷിച്ചു.

ഇടവകയുടെ കാവൽ പിതാവ് വി .ഗീവർഗീസ് സഹദായുടെ ഓർമ്മ പെരുന്നാളും ഇടവക ദിനവും 2017 മെയ് 6 ,7 (ശനി ,ഞായർ) തീയതികളിൽ അബർഡീൻ മസ്ട്രിക് ഡ്രൈവിലുള്ള സെൻറ് ക്ലെമെൻറ്സ് എപ്പിസ്ക്കോപ്പൽ പള്ളിയിൽ റവ.ഫാ. മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാര്മ്മി കത്വത്തിൽ വി.കുർബാനയും, വി.ഗീവർഗീസ് സഹദായോടുള്ള മധ്യസ്ഥപ്രാർഥന പാരന്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണം, ആശിർവാദവും, കൈമുത്ത്, നേർച്ച , ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവയോടുകൂടി പൂർവാധികം ഭംഗിയായി ആഘോഷിച്ചു.

ആറാം തീയതി ശനിയാഴ്ച വൈകുന്നേരം 6.45 നു വികാരി റവ ഫാ :എബിൻ ഉൗന്നുകല്ലുങ്കൽ കൊടി ഉയർത്തിയതോടു കൂടി പെരുന്നാൾ ചടങ്ങുകൾ ആരംഭിച്ചു. തുടർന്നു ഏഴിനു സന്ധ്യാപ്രാർത്ഥനയും, ഉണ്ടായിരിരുന്നു.

ഏഴാം തീയതി ഞായറാഴ്ചരാവിലെ11.45നു പ്രഭാത നമസ്കാരവും തുടർന്നു റവ ഫാ. മാത്യു എബ്രഹാം ആഴന്തറയുടെ മുഖ്യകാർമികത്വത്തിൽ വി.കുർബ്ബാനയും, വി. ഗീവർഗിസ് സഹദാ യോടുള്ള മധ്യസ്ഥപ്രാർത്ഥന, പ്രദക്ഷിണം, ആശീർവാദം, കൈമു ത്ത്, നേർച്ച, ആദ്യഫല ലേലം, നേർച്ച സദ്യ എന്നിവ ഉണ്ടായിരി രുന്നു. തുടർന്നു കൊടിയിറക്കിയതോടെ ഈ വർഷത്തെ പെരുന്നാൾ ചടങ്ങുകൾ അവസാനിച്ചു.

എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞയറാഴ്ച രാവിലെ 11 .45 നു വി .കുര്ബ്ബാ നയും, തലേ ദിവസം ശനിയാഴ്ച വൈകുന്നേരം ആറിനു സണ്‍ഡേ സ്കൂളും , ഏഴിനു പ്രാർഥനായോഗവും , തുടർന്നു സന്ധ്യാ പ്രാർത്ഥനയും ഉണ്ടായിരിക്കും.

പള്ളിയുടെ വിലാസം. St .Clements  Episcopal  Church , Mastrick Drive , AB 16  6 UF ,Aberdeen , Scotland , UK .

കുടുതൽ വിവരങ്ങൾക്ക്: വികാരി റവ ഫാ: എബിൻ ഉൗന്നുകല്ലുങ്കൽ 07736547476, സെക്രട്ടറി രാജു വേലംകാല 07789411249, 01224 680500, ട്രഷറാർ ജോണ്‍ വർഗീസ് 07737783234, 01224 467104

റിപ്പോർട്ട്: രാജു വേലംകാല

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ