• Logo

Allied Publications

Europe
ബുദ്ധിപരീക്ഷയിൽ ഐൻസ്റ്റൈനെ മറികടക്കുന്ന പന്ത്രണ്ടുകാരി!
Share
ലണ്ടൻ: ബു​ദ്ധിവൈ​ഭ​വ​ത്തി​ൽ സാ​ക്ഷാ​ൽ ആ​ൽ​ബ​ർ​ട്ട് ഐ​ൻ​സ്റ്റൈനെ​യും സ്റ്റീ​ഫ​ൻ ഹോ​ക്കിം​ഗിനെ​യു​മെ​ല്ലാം പി​ന്നി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ് ഇന്ത്യക്കാരിയായ ഈ കൊച്ചു ​മി​ടു​ക്കി. രാ​ജ്ഗൗ​രി പ​വാ​ർ എ​ന്ന പന്ത്രണ്ടുകാ​രി​യാ​ണ് മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന മെ​ൻ​സ ഐ​ക്യു പ​രീ​ക്ഷ​യി​ൽ അ​സാ​ധാ​ര​ണ വി​ജ​യം നേ​ടി​യ​ത്. 162 മാ​ർ​ക്കാ​ണ് ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ രാ​ജ്ഗൗ​രി സ്വ​ന്ത​മാ​ക്കി​യ​ത്.

18 വ​യ​സി​ൽ താ​ഴെ​യു​ള്ള വ്യ​ക്തി​ക്കു നേ​ടാ​ൻ ക​ഴി​യു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന സ്കോ​റാ​ണ് രാ​ജ്ഗൗ​രി സ്വ​ന്ത​മാ​ക്കി​യ​തെ​ന്നു മെ​ൻ​സ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മി​ക​ച്ച സ്കോ​റാ​യി 140 മാ​ർ​ക്ക് അ​ധി​കൃ​ത​ർ നി​ജ​പ്പെ​ടു​ത്തി​യ​പ്പോ​ഴാ​ണ് ഈ ​കൊ​ച്ചു​മി​ടു​ക്കി നി​ഷ്പ്ര​യാ​സം 162 മാ​ർ​ക്ക് കൈ​വ​രി​ച്ച​ത്.

20,000 പേ​രി​ൽ ഒ​രാ​ൾ​ക്കു മാ​ത്ര​മേ ഇ​ത്ത​ര​ത്തി​ലു​ള​ള പ്ര​ക​ട​നം സാ​ധ്യ​മാ​കു​വെ​ന്നും ഐ​ൻ​സ്റ്റീ​നു​ൾ​പ്പെ​ടെ​യു​ള്ള ജീ​നി​യ​സു​ക​ൾ പോ​ലും ഈ ​മി​ക​വ് പ്ര​ക​ടി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​തോ​ടെ രാ​ജ്ഗൗ​രി​ക്ക് മെ​ൻ​സ ഐ​ക്യു സൊ​സൈറ്റി​യി​ൽ അം​ഗ​ത്വ​വും ല​ഭി​ച്ചു.

ഇം​ഗ്ല​ണ്ടി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യ ഡോ. ​സൂ​ര​ജ്കു​മാ​ർ പ​വാ​റാ​ണ് രാ​ജ​ഗൗ​രി​യു​ടെ അ​ച്ഛ​ൻ . മ​ക​ളു​ടെ നേ​ട്ട​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും മു​ന്നോ​ട്ടു​ള്ള യാ​ത്ര​യി​ൽ പി​ന്തു​ണ​യു​മാ​യി കൂ​ടെ​യു​ണ്ടാ​കു​മെ​ന്നും സൂ​ര​ജ്കു​മാ​ർ പ്ര​തി​ക​രി​ച്ചു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട