• Logo

Allied Publications

Europe
യുക്മ നോർത്ത് വെസ്റ്റ് റീജണ്‍: പ്രവർത്തനോദ്ഘാടനം ആറിന്
Share
ബോൾട്ടണ്‍ (ലണ്ടൻ): യുക്മ നോർത്ത് വെസ്റ്റ് റീജണിന്‍റെ 201719 വർഷത്തെ പുതിയ കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം മേയ് ആറിന് ബോൾട്ടണിൽ നടക്കും.

സമ്മേളനം യുക്മയുടെ ദേശീയ അധ്യക്ഷൻ മാമ്മൻ ഫിലിപ്പ് ഉദ്ഘാടനം ചെയ്യും. യുക്മ റീജണൽ റാപ്പിഡ് റെസ്പോപോണ്‍സ് ടീമിന്‍റെയും യുക്മ ഗ്രാൻഡ് ടിക്കറ്റ് വില്പനയും ഒൗദ്യോഗികമായി ആരംഭിക്കും.

യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ പ്രസിഡന്‍റ് ഷിജോ വർഗീസ് അധ്യക്ഷത വഹിക്കും. യുക്മ നാഷണൽ ട്രഷറർ അലക്സ് വർഗീസ്, നാഷണൽ ജോയിന്‍റ് സെക്രട്ടറി സിന്ധു ഉണ്ണി, ദേശീയ സമിതിയംഗം തന്പി ജോസ്, നോർത്ത് വെസ്റ്റ് റീജണ്‍ ഭാരവാഹികളായ ഷാജി തോമസ് വരാക്കുടി, പി.കെ. ഹരികുമാർ, രഞ്ജിത്ത് ഗണേഷ്, എബി, ജോയി അഗസ്തി, സാജു കാവുങ്ങ തുടങ്ങിയവർ പങ്കെടുക്കും.

ബോൾട്ടണ്‍ മലയാളി അസോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനത്തിൽ നോർത്ത് വെസ്റ്റ് റീജിയണിലെ പതിമൂന്ന് അസോസിയേഷനുകളിൽ നിന്നുമുള്ള പ്രതിനിധികൾ പങ്കെടുക്കും. യോഗത്തിലേക്ക് എല്ലാ അസോസിയേഷനുകളിൽ നിന്നുമുള്ള പ്രതിനിധികളെയും ഭാരവാഹികളെയും സ്വാഗതം ചെയ്യുന്നതായി യുക്മ നോർത്ത് വെസ്റ്റ് റീജണ്‍ കമ്മിറ്റിക്കുവേണ്ടി സെക്രട്ടറി തങ്കച്ചൻ എബ്രഹാം അറിയിച്ചു.

വിലാസം: HAVILAND CLUB,GLADSTONE R0AD, BOLTON, BL4 7EL.

റിപ്പോർട്ട്: അലക്സ് വർഗീസ്

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്