• Logo

Allied Publications

Europe
ജർമൻ വിമാനത്താവളത്തിൽ ഇടിമിന്നൽ; ഫ്രാങ്ക്ഫർട്ടിൽ 133 വിമാന സർവീസുകൾ റദ്ദാക്കി
Share
ഫ്രാങ്ക്ഫർട്ട്: ജർമനിയിൽ വ്യാഴാഴ്ച ശക്തമായുണ്ടായ ഇടിമിന്നൽ ജർമനിയിലെ വിമാനസർവീസുകളെ ബാധിച്ചു. ഫ്രാങ്ക്ഫർട്ട് വിമാനത്താവളത്തിൽ നിന്നുള്ള ലുഫ്ത്താൻസയുടെ 133 സർവീസുകളാണ് റദ്ദാക്കിയത്. അപകടം ഒഴിവാക്കാനായി ഏതാണ്ട് രണ്ടുമണിക്കൂറിലേറെ സർവീസുകൾ നിർത്തിവച്ചു.

കൂടാതെ ലാൻഡു ചെയ്ത വസർവീസുകളുടെ കൂട്ടത്തിൽ ജർമനിയുടെ ദേശീയ ഹാൻഡ്ബോൾ ടീം സഞ്ചരിച്ച വിമാനവും ഉൾപ്പെടുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ സ്ളോവേനിയയിൽ നടന്ന മൽസരത്തിനു ശേഷം തിരിച്ചെത്തിയ ടീമാണ് ഫ്രാങ്ക്ഫർട്ടിൽ ലാൻഡ്ചെയ്തശേഷം ഏതാണ് 90 മിനിറ്റോളം വിമാനത്തിൽ ഇരിക്കേണ്ടി വന്നത്.കൂടാതെ നിരവധി സർവീസുകൾ വൈകിയാണ് പുറപ്പെട്ടതുതന്നെ.

തെക്കൻ ജർമനിയിൽ വാരാന്ത്യത്തിൽ കൊടുങ്കാറ്റും മഴയും ചെറിയ തണുപ്പുമാണ് കാലാവസ്ഥാകേന്ദ്രം പ്രവചിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.