• Logo

Allied Publications

Europe
ബ്രെക്സിറ്റ്: 100 ബില്യണ്‍ നൽകാനാവില്ലെന്ന് യുകെ വീണ്ടും
Share
ലണ്ടൻ: ബ്രെക്സിറ്റ് പൂർത്തിയാകുന്നതിന്‍റെ ഭാഗമായി യുകെ യൂറോപ്യൻ യൂണിയന് നൂറു ബില്യണ്‍ യൂറോ നൽകണമെന്ന ആവശ്യം അംഗീകരിക്കാനാവില്ലെന്ന് ബ്രിട്ടീഷ് ബ്രെക്സിറ്റ് സെക്രട്ടറി ഡേവിഡ് ഡേവിസ് ആവർത്തിച്ചു വ്യക്തമാക്കി. ഇരു പക്ഷവും തമ്മിലുള്ള ബ്രെക്സിറ്റ് ചർച്ചകൾ പ്രധാനമായും വഴി മുട്ടി നിൽക്കുന്നത് ഈ വിഷയത്തിലാണ്.

നിയമപരമായി നൽകാനുള്ളതും അവകാശപ്പെട്ടതും കരാറിന്‍റെ ഭാഗമായുള്ളതും മാത്രമേ നൽകൂ. അല്ലാതെ, യൂറോപ്യൻ യൂണിയൻ ആവശ്യപ്പെടുന്നതു മുഴുവൻ നൽകാൻ കഴിയില്ലെന്നും ടിവി ചാനലിനു നൽകിയ അഭിമുഖത്തിൽ ഡേവിസ് വ്യക്തമാക്കി.

യുകെയെ ശിക്ഷിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പക്ഷേ, കിട്ടാനുള്ള പണം കിട്ടിയേ മതിയാകൂ എന്നുമാണ് യൂറോപ്യൻ യൂണിയന്‍റെ ഭാഗത്തുനിന്നു ചർച്ചകൾക്കു നേതൃത്വം നൽകുന്ന മൈക്കൽ ബാർനിയർ ഇതെക്കുറിച്ചു പ്രതികരിച്ചിട്ടുള്ളത്. മാന്യമായ യാത്രയയപ്പാണ് ബ്രിട്ടനു നൽകാൻ ഉദ്ദേശിക്കുന്നത്. എന്നാൽ, സമയം പൊയ്ക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന