• Logo

Allied Publications

Europe
ലാറ്റിൻ കാത്തലിക് അസോസിയേഷൻ ഈസ്റ്റർ ആഘോഷിച്ചു
Share
ഹാഗൻ: ഹാഗനിലെ ഹൈലിഗെ ഗൈസ്റ്റ് പള്ളിയിൽ ലാറ്റിൻ കാത്തലിക് അസോസിയേഷന്‍റെ നേതൃത്വത്തിൽ ഈസ്റ്റർ ആഘോഷിച്ചു. ഏപ്രിൽ പതിനേഴിന് ഫാ. യേശുദാസന്‍റെ മുഖ്യ കാർമികത്വത്തിൽ കുർബാന അർപ്പിച്ചു. ഫാ. സജ്ജു, ഫാ. ഗ്രെഗറി മാർട്ടൻ എന്നവർ സഹകാർമികരായി. ഫാ. നെൽസണ്‍ കീബോർഡിലും ഫാ. ആന്‍റണി തബലയിലും നയിച്ച ഭക്തിസാന്ദ്രമായ ഗാനങ്ങൾ വില്യം പത്രോസ്, മേഴ്സി സോളമൻ, സൂസൻ യേശുദാസ്, എഡ്വേർഡ് നസ്രത്ത് എന്നിവർ ചേർന്ന് ആലപിച്ചു. തുടർന്ന് വിവിധ കലാപരിപാടികളും പള്ളി ഹാളിൽ സൽക്കാരവും നടത്തി.

ചടങ്ങിൽ 43 വർഷവും 52 വർഷവും ജർമനിയിൽ ജീവിച്ച ശേഷം നാട്ടിലേക്കു മടങ്ങുന്ന എഡ്വേർഡ് നസ്രത്തിനും ഫ്രസ്റ്റീന നസ്രത്തിനും ലാറ്റിൻ കാത്തലിക് അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷൻ വക ഉപഹാരവും ഇരുവർക്കും സമ്മാനിച്ചു.

"മുക്കാടൻ’ എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്ന എഡ്വേർഡ് നസ്രത്ത് യൂറോപ്യൻ റൈറ്റേഴ്സ് ഫോറം ചെയർമാനും നമ്മുടെ ലോകം മാസികയുടെ എഡിറ്റോറിയൽ ബോർഡ് അംഗവുമാണ്. മുക്കാടന്‍റെ നിരവധി കഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട
റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.