• Logo

Allied Publications

Europe
കലാകേരളം ഗ്ലാസ്ഗോക്ക് നവ നേതൃത്വം
Share
ലണ്ടൻ: കാന്പസ് ലാംഗ് കേന്ദ്രീകൃതമായി പ്രവർത്തിച്ചുവരുന്ന മലയാളി സംഘടനയായ കലാകേരളത്തിന് പുതിയ നേതൃത്വം. ഏപ്രിൽ 30ന് ഈസ്റ്റ് കിൽ ബ്രൈഡ് ഒൗവർ ലേഡി ഓഫ് ലൂർദ് ഹാളിൽ ചേർന്ന യോഗത്തിൽ നടന്ന വാർഷിക പൊതുയോഗത്തിൽ കലാകേരളം പ്രസിഡന്‍റ് ജോർജ് ഇട്ടൂപ്പിന്‍റെ അധ്യക്ഷത വഹിച്ചു. യോഗത്തിൽ സെക്രട്ടറി ബെന്നി മാത്തൂർ വാർഷിക റിപ്പോർട്ടും ട്രഷറർ ടോമി അഗസ്റ്റിൻ സാന്പത്തിക അവലോകനവും നടത്തി. ടോമി ഇടശേരി പ്രസംഗിച്ചു.

തുടർന്നു നടന്ന 201718 വർഷത്തേയ്ക്കുള്ള ഭരണസമിതി തെരഞ്ഞെടുപ്പിൽ ജിമ്മി ജോസഫ് (പ്രസിഡന്‍റ്), രഞ്ജിത് വർഗീസ് (വൈസ് പ്രസിഡന്‍റ്), വക്കച്ചൻ കൊട്ടാരം (ജനറൽ സെക്രട്ടറി), സുജിത് സുധാകരൻ (ജോയിന്‍റ് സെക്രട്ടറി), ടോമി അഗസ്റ്റിൻ (ട്രഷറർ), തോമസ് വർഗീസ് (ജോയിന്‍റ് ട്രഷറർ) എന്നിവരേയും വനിതാ പ്രതിനിധികളായി സിസിമോൾ ഷൈൻ, ആനി ബാബു എന്നിവരേയും തെരഞ്ഞെടുത്തു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്