• Logo

Allied Publications

Europe
എന്നിസിൽ നാലു ദിവസത്തെ റസിഡൻഷ്യൽ ധ്യനം
Share
എന്നിസ്: അയർലൻഡിൽ വോയ്സ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തിൽ യുവതികൾക്കും യുവാക്കൾക്കും ടീനേജേഴ്സിനുമായി നാലു ദിവസത്തെ റസിൻഷ്യൽ ധ്യാനം സംഘടിപ്പിക്കുന്നു. ജൂലൈ 17, 18, 19, 20 തീയകളിൽ കൗണ്ടി ക്ലയർറിലെ, എന്നിസിലുള്ള സെന്‍റ് ഫ്ളാന്നൻസ് കോളജിലാണ് ധ്യാനം. ബ്രദർ റെജി കൊട്ടാരവും കെയ്റോസ് യൂത്ത് മിനിസ്ട്രി അമേരിക്കയും ചേർന്നാണ് ധ്യാനം നയിക്കുന്നത്. മുതിർന്നവർക്കും ഇതോടൊപ്പം ഇംഗ്ലീഷിൽ ധ്യനം ഉണ്ടായിരിക്കും.

കെയ്റോസ് മിനിസ്ട്രി അമേരിക്കയുടെ യൂത്ത് ടീമിലെ മുഴുവൻ ആളുകളും ആദ്യമായാണ് അയർലൻഡിൽ ധ്യനം നയിക്കുന്നത്. നാലു ദിവസത്തെ താമസിച്ചുള്ള ധ്യനം വോയ്സ് ഓഫ് പീസ്മിനിസ്ട്രയുടെ പേട്രണ്‍ ആർച്ച്ബിഷപ് കിറൻ ഒ. റയ്ലീ ദിവ്യബലിയോടെ ഉദ്ഘാടനം ചെയ്യും. സെന്‍റ് ഫ്ലാന്നൻസ് കോളജിൽ താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ധ്യന കേന്ദ്രത്തിന്‍റെ അടുത്ത് ബസിനും ട്രെയിനും സ്റ്റോപ്പ് ഉണ്ട്. ഫ്രീ കാർ പാർക്കിംഗ് സൗകര്യവും സംഘാടകർ ഒരുക്കിയിട്ടുണ്ട്. രജിസ്ട്രേഷൻ ആരംഭിച്ചു.

വിവരങ്ങൾക്ക്: പ്രദീബ് 0873159728, ജോമോൻ 0894461284, മൈക്കിൾ 0868327844.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്