• Logo

Allied Publications

Europe
വിനോദ് പിള്ള ബാഡ്മിന്‍റണ്‍ ലിൻസ്റർ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ
Share
ഡബ്ലിൻ: വിനോദ് പിള്ള ബാഡ്മിന്‍റണ്‍ അയർലൻഡിന്‍റെ ലിൻസ്റർ പ്രൊവിൻസ് എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. റോയ് കോബ്ബ്നെ ചെയർമാനായും ടോം മക്ഗ്രാത്ത് പ്രസിഡന്‍റ് ആയും തെരഞ്ഞെടുക്കപ്പെട്ടു.

ട്രെന്യൂർ ബാഡ്മിന്‍റണ്‍ സെന്‍ററിൽ നടന്ന ലിൻസ്റ്റർ പ്രൊവിൻസിന്‍റെ പൊതുയോഗത്തിലാണ് വിനോദ് പിള്ള അടങ്ങുന്ന കമ്മിറ്റിയെ തെരഞ്ഞെടുത്തത്. തുടർച്ചയായ രണ്ടാം തവണയാണ് വിനോദ് പിള്ള ഈ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ടു വർഷത്തേയ്ക്കാണ് കമ്മിറ്റിയുടെ കാലാവധി. അയർ ഫ്രണ്ട്സ് ബാഡ്മിന്‍റണ്‍ ക്ലബിന്‍റെ സ്ഥാപകാംഗമായ
വിനോദ് പിള്ള കേരള ഹൗസ് കോഓർഡിനേറ്റർ കൂടിയാണ്.

അയർലൻഡിലെ ലിൻസ്റർ പ്രൊവിൻസിലുള്ള 12 കൗണ്ടികളിലെ ബാഡ്മിന്‍റണ്‍ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുകയും നിർണായക തീരുമാനങ്ങൾ എടുക്കുകയും ചെയ്യുന്ന ആറംഗ സമിതിയാണിത്.

പ്രാദേശിക തലത്തിൽ കൂടുതൽ കളിക്കാർക്കായി സൗകര്യങ്ങൾ ക്രമീകരിക്കാനും മത്സരങ്ങൾക്ക് നേതൃത്വം വഹിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് ഉത്തരവാദിത്തമുണ്ട്. അയർലൻഡിലെ മലയാളികൾ ഏറ്റവും കൂടുതൽ പങ്കെടുക്കുന്ന സ്പോർട്സ് ഇനമായി ബാഡ്മിന്‍റണ്‍ മാറിക്കഴിഞ്ഞിട്ടുണ്ട്.

റിപ്പോർട്ട്: ജയ്സണ്‍ കിഴക്കയിൽ

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
പാ​ർ​ല​മെന്‍റ്​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ : ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന പാ​ർ​ല​മെ​ന്‍റ് തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​ര
റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ; കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നം ജ​ര്‍​മനി​യെ ബാ​ധി​ച്ചു.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റെ​ക്കോ​ര്‍​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ്മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ