• Logo

Allied Publications

Europe
ല​ണ്ട​നി​ൽ ഇ​ന്ത്യ​ൻ ഹോ​ട്ട​ലി​നു പി​ഴ
Share
ല​ണ്ട​ൻ: ഗ​ന്ധം കൂ​ടി​പ്പോ​യി എ​ന്ന അ​യ​ൽ​വാ​സി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്ന് ല​ണ്ട​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്ത്യ​ൻ റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​ക​ളോ​ട് പി​ഴ​യൊ​ടു​ക്ക​ണ​മെ​ന്നു കോ​ട​തി. "ഖു​ശി ഇ​ന്ത്യ​ൻ ബുഫെ റ​സ്റ്ററ​ന്‍റ്’​എ​ന്ന ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​ക​ളാ​യ ഷ​ബ്ന​മു​ഹ​മ്മ​ദ് ഖു​ശി ദ​ന്പ​തി​ക​ൾ​ക്കാ​ണ് കോ​ട​തി ന​ട​പ​ടി നേ​രി​ടേ​ണ്ടിവ​ന്ന​ത്. ബി​രി​യാ​ണി, ബ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ന്ത്യ​ൻ വി​ഭ​വ​ങ്ങ​ൾ പാ​കം ചെ​യ്യുന്പോ​ഴു​ള്ള ഗ​ന്ധം അ​സ​ഹ​നീ​യ​മാ​ണെ​ന്ന പ​രാ​തി​യു​മാ​യാ​ണ് അ​യ​ൽ​വാ​സി​ക​ൾ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ദ​ന്പ​തി​ക​ൾ 500 പൗ​ണ്ട് പി​ഴ​യ​ട​യ്ക്കു​ന്ന​തി​നു പു​റ​മേ പ​രാ​തി​ക്കാ​ർ​ക്കു 30 പൗ​ണ്ട് വീ​തം ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്നും മി​ഡി​ൽ​ബോ​ർ​ഗ് കൗ​ണ്‍സി​ൽ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഗ​ന്ധം പു​റ​ത്തു​പോ​കാ​തി​രി​ക്കാ​നു​ള്ള ഫി​ൽ​ട്ട​റിം​ഗ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും കോ​ട​തി കു​റ്റ​പ്പെ​ടു​ത്തി.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ