• Logo

Allied Publications

Europe
കാൽവിൻ പൂവത്തൂരിന്‍റ് ശെമ്മാശ പട്ട ശുശ്രൂഷ മേയ് ഏഴിന്
Share
ലണ്ടൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെയൂറോപ്പ്ആഫ്രിക്ക ഭദ്രാസനത്തിലെ ബെൽഫാസ്റ്റ് സെന്‍റ് ഗ്രിഗോറിയോസ് ഇടവകാംഗം കാൽവിൻ പൂവത്തൂർ ശെമ്മാശ പട്ട ശുശ്രൂഷയിലേക്ക്. മേയ് ഏഴിന് ലണ്ടൻ സെന്‍റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ വിശുദ്ധ കുർബാനയെതുടർന്നു നടക്കുന്ന ചടങ്ങിൽ ഡോ. മാത്യൂസ് മാർ തിമോത്തിയോസിൽനിന്നും ശെമ്മാശ പട്ടം സ്വീകരിക്കും. മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെയിലെ ആദ്യ ശെമ്മാശ പട്ട സ്ഥാനാരോഹണ ശുശ്രൂഷയാണിത്.

യുകെയിൽ കുടിയേറിയ ഓർത്തഡോക്സ് വിശ്വാസികളിൽ ആദ്യമായി വൈദികവൃത്തിയിലേക്ക് ഉയർത്തപ്പെടുന്ന വ്യക്തിയാണ് കാൽവിൻ. ലിസ്ബണിലെ ഫോർട്ട്ഹിൽ കോളജിലെ പഠനത്തിനുശേഷം ലണ്ടൻ ഗ്രീൻവിച്ച് യൂണിവേഴ്സിറ്റിയിൽനിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദവും സ്വന്തമാക്കിയശേഷമാണ് കാൽവിൻ കോട്ടയം വൈദിക സെമിനാരിയിൽ ചേർന്നത്.

ബെൽഫാസ്റ്റിൽ താമസിക്കുന്ന അടൂർ ഇളമണ്ണൂർ പൂവത്തൂർ വീട്ടിൽ ജയ്സണ്‍ തോമസ് പൂവത്തൂരിന്േ‍റയും ലിനിയുടേയും മകനാണ് കാൽവിൻ. സഹോദരി: റിമ.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട