• Logo

Allied Publications

Europe
ആദ്യ കുട്ടി പിറന്നു; ആഘോഷമാക്കി ഒരു ഫ്രഞ്ച് ഗ്രാമം
Share
പാരീസ്: മധ്യഫ്രാൻസിലെ ഒരു ഗ്രാമത്തിൽ ഇത് ആഘോഷവേള. അന്പതു വർഷത്തിനിടെ ആദ്യമായാണ് അവിടെയൊരു കുട്ടി ജനിച്ചത്. ഗ്രാമവാസികളാകെട്ട ആഘോഷതിമിർപ്പിലുമാണ്.

ഒൗഗെ എന്ന കർഷക ഗ്രാമത്തിലാണ് സംഭവം. 105 മാത്രമാണ് ഈ ഗ്രാമത്തിലെ ജനസംഖ്യ. മാതാപിതാക്കളുടെ പൂന്തോട്ടത്തിൽ അർധരാത്രിയാണ് ആക്സെൽ എന്ന പെണ്‍കുട്ടി ജനിച്ചു വീണത്. കുട്ടിയുടെ ജനനം രജിസ്റ്റർ ചെയ്യാൻ മാതാപിതാക്കൾ ടൗണ്‍ ഹാളിലെത്തിയപ്പോഴാണ് അന്പതു വർഷമായി ഇവിടെ ഒരു ജനനവും രജിസ്റ്റർ ചെയ്യപ്പെട്ടിട്ടില്ല എന്നു വ്യക്തമാകുന്നത്.

ഇതിനുള്ള നടപടിക്രമങ്ങൾ എങ്ങനെയെന്നുപോലും ജീവനക്കാർക്ക് അറിയില്ല. അടുത്ത ടൗണ്‍ ഹാളിന്‍റെ സഹായത്തോടെയാണ് രജിസ്ട്രേഷൻ പൂർത്തിയാക്കിയത്. നൂറു വർഷത്തോളമായി ജനസംഖ്യ കുറയുന്ന പ്രവണത തുടരുകയാണ് ഒൗഗ് ഗ്രാമത്തിൽ.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്
യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ച​നി​ല​യി​ൽ.
ല​ണ്ട​ൻ: യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സി​നെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി.
സ്കോ​ട്‌​ല​ൻ​ഡി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
ല​ണ്ട​ൻ: സ്കോ​ട്‌​ല​ൻ​ഡി​ലെ വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ വീ​ണ് ര​ണ്ട് ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക​ൾ മു​ങ്ങി​മ​രി​ച്ചു.
റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി; ജ​ര്‍​മ​നി​യി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ബെ​ര്‍​ലി​ന്‍: റ​ഷ്യ​യ്ക്ക് വേ​ണ്ടി ചാ​ര​പ്ര​വൃ​ത്തി ന​ട​ത്തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന ര​ണ്ട് പേ​രെ ജ​ര്‍​മ​ന്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
യു​കെ​യി​ലെ ക്നാ​നാ​യ കു​ടും​ബ​ങ്ങ​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക്; കു​ടും​ബ സം​ഗ​മം ഇ​ന്ന്.
ബ​ർ​മിം​ഗ്ഹാം: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന കു​ടും​ബ സം​ഗ​മം " വാ​ഴ്‌​വ് 24' ഇ​ന്ന് ബ​ർ​മിം​ഗ്ഹാ​മി​ൽ ന​ട