• Logo

Allied Publications

Europe
സ്വീഡൻ ഭീകരവാദ വിരുദ്ധ നിയമം കർക്കശമാക്കുന്നു
Share
സ്റ്റോക്ക്ഹോം: നോർവേയുടെ മാതൃകയിൽ ഭീകര പ്രവർത്തനം തടയുന്നതിനുള്ള നിയമം കൂടുതൽ കർക്കശമാക്കാൻ സ്വീഡൻ തീരുമാനിച്ചു.

ഇപ്പോഴത്തെ നിയമം അനുസരിച്ച് സ്വീഡനിൽനിന്ന് മറ്റേതെങ്കിലും രാജ്യത്തേക്ക് ഭീകര പ്രവർത്തനത്തിൽ പങ്കെടുക്കാൻ പോകുന്നതോ ഭീകര സംഘടനയ്ക്ക് ധനസഹായം നൽകുന്നതോ ശിക്ഷാർഹമായ കുറ്റമാണ്. എന്നാൽ, അത്തരം സംഘടനകളിൽ അംഗമായിരിക്കുന്നത് കുറ്റകരമല്ല. ഇത്തരം പഴുതുകൾ കൂടി ഉൾപ്പെടുത്തിയാണ് നിയമം ശക്തമാക്കാൻ ഉദ്ദേശിക്കുന്നത്.

2018ൽ നിലവിലുള്ള സർക്കാരിന്‍റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് നിയമം പാസാക്കാനാണ് ഉദ്ദേശിക്കുന്നത്. സ്റ്റോക്ക്ഹോമിലുണ്ടായ ഭീകരാക്രമണത്തെത്തുടർന്നാണ് ഇത്തരമൊരു ആലോചന ശക്തമായിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.