• Logo

Allied Publications

Europe
ഫ്രാങ്ക്ഫർട്ട് കേരള സമാജം മലയാളം സ്കൂൾ സെമിനാർ
Share
ഫ്രാങ്ക്ഫർട്ട്: ഫ്രാങ്ക്ഫർട്ട് കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന മലയാളം സ്കൂൾ സംഘടിപ്പിച്ച സെമിനാർ മാർച്ച് 31, ഏപ്രിൽ ഒന്ന്, രണ്ട് തീയതികളിൽ സാർഗെൻറോത്തിൽ സംഘടിപ്പിച്ചു.

സാർഗെൻറോത്തിന്‍റെ നൈർമല്യം തുളുന്പുന്ന ഗ്രാമീണഭംഗി ആസ്വദിച്ചിച്ചതിനൊപ്പം കുട്ടികളുടെ മലയാള ഭാഷാജ്ഞാനം വർധിപ്പിക്കുന്നതിനുള്ള പരിപാടികളും കുട്ടികളുടെ ഒൗട്ട്്ഡോർ ഗെയിംസും ഗ്രിൽ പാർട്ടിയും സെമിനാറിന്‍റെ ഭാഗമായിരുന്നു.

ഒറ്റപ്പെട്ട വീടുകളും ചരിത്ര പ്രാധാന്യമുള്ള കഥകളും പറയുന്ന ചുരുങ്ങിയ

കെട്ടിടങ്ങളുമാണ് ഈ മലയോരപ്രദേശത്തിന്‍റെ വിശേഷണം. സാർഗെൻറോത്തിലെ ഒരു കുന്നിൻ ചരിവിലെ ഹോസ്റ്റലാണ് കുട്ടികൾക്കും രക്ഷിതാക്കൾക്കും താമസത്തിനായി ഒരുക്കിയിരുന്നത്. പ്രകൃതിഭംഗി ആവോളം ആസ്വദിക്കുന്നതിനും കാട്ടിൽ നിന്നും മാൻ കൂട്ടങ്ങളുടെ വരവും ഏവരെയും ആകർഷിച്ചു. കുട്ടികൾക്കൊപ്പം രക്ഷിതാക്കൾക്കും ഒരുപിടി ഓർമകൾ സമ്മാനിച്ച സെമിനാർ ഒത്തൊരുമയുടെയും ഐക്യത്തിന്‍റെയും മാതൃകയായി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ