• Logo

Allied Publications

Europe
യൂറോപ്പിലാകമാനം പർദ നിരോധിക്കണം: ജുങ്കറുടെ പാർട്ടി
Share
ബ്രസൽസ്: യൂറോപ്യൻ യൂണിയനിൽ പർദ നിരോധനം നടപ്പാക്കണമെന്ന് യൂറോപ്യൻ പീപ്പിൾസ് പാർട്ടി നേതാവ് ക്ലോദ് ജുങ്കർ. യൂറോപ്യൻ പാർലമെന്‍റിലെ ഏറ്റവും വലിയ കക്ഷിയാണ് യൂറോപ്യൻ പീപ്പിൾസ് പാർട്ടി. യൂറോപ്യൻ കൗണ്‍സിൽ പ്രസിഡന്‍റ് ക്ലോദ് ജുങ്കർ ഈ പാർട്ടിയുടെ പ്രതിനിധിയും.

മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രധാരണം ഭീകരവാദ പ്രവർത്തനങ്ങളെ സഹായിക്കുമെന്നാണ് പാർട്ടി പറയുന്നത്. അതിനാൽ, സുരക്ഷാ ഉദ്യോഗസ്ഥരുടെ ജോലി എളുപ്പമാക്കുന്നതിന് ഇത്തരം വസ്ത്രധാരണ രീതി നിരോധിക്കണമെന്നാണ് ആവശ്യം.

216 സീറ്റാണ് പാർട്ടിക്ക് യൂറോപ്യൻ പാർലമെന്‍റിലുള്ളത്. എന്നാൽ, പാർലമെന്‍റിൽ ഇത്തരത്തിൽ നിയമ നിർമാണം അവതരിപ്പിക്കുന്നതു സംബന്ധിച്ച സൂചനയൊന്നും പ്രത്യക്ഷത്തിൽ നൽകിയിട്ടില്ല.

ബുർഖയും നിഖാബും നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാർട്ടി തലത്തിലാണ് പാസാക്കിയിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.