• Logo

Allied Publications

Europe
യുകെകെസിഎ മിഡ്ലാൻഡ്സ് റീജണ്‍ പ്രവർത്തനോദ്ഘാടനവും ലെസ്റ്റർ യൂണിറ്റ് ദശാബ്ദിയാഘോഷവും
Share
ലെസ്റ്റർ: യുകെകെസിഎ കാത്തലിക് അസോസിയേഷന്‍റെ മിഡ്ലാൻഡ്സ് റീജണ്‍ പ്രവർത്തനോദ്ഘാടനവും ലെസ്റ്റർ യൂണിറ്റ് ദശാബ്ദി ആഘോഷങ്ങളും സംയുക്തമായി ഏപ്രിൽ 22ന് ലെസ്റ്ററിൽ നടക്കും.

മദർ ഓഫ് ഗോഡ് ചർച്ചിൽ രാവിലെ 11ന് വിശുദ്ധ കുർബാനയോടെ പരിപാടികൾക്ക് തുടക്കമാകും. തുടർന്ന് ഉച്ചകഴിഞ്ഞ് 1.30ന് പൊതുസമ്മേളനം ആരംഭിക്കും. 2.30ന് മിഡ്ലാൻഡ്സ് റീജണ്‍ യൂണിറ്റുകളുടെ നടവിളി മത്സരം നടക്കും. മിഡ്ലാൻഡ്സ് റീജണ്‍ യൂണിറ്റുകളായ ബെർമിംഗ്ഹാം, കവൻട്രി, നോട്ടിംഗ്ഹാം, വൂസ്റ്റർ, ഡെർബി, ലെസ്റ്റർ, കെറ്ററിംഗ്, ഓക്സ്ഫോർഡ് എന്നീ യൂണിറ്റുകളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.

റിപ്പോർട്ട്: സഖറിയ പുത്തൻകളം

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്