• Logo

Allied Publications

Europe
സൂറിച്ച് സീറോ മലബാർ സഭയുടെ വിശുദ്ധവാര ശുശ്രൂഷകൾ
Share
സൂറിച്ച്: സൂറിച്ചിലെ സീറോ മലബാർ ക്രൈസ്തവ സമൂഹത്തിന്‍റെ വിശുദ്ധവാര ശുശ്രൂഷകൾക്ക് ചങ്ങനാശേരി അതിരൂപത നിയുക്ത സഹായമെത്രാൻ ഫാ. മാർ തോമസ് തറയിൽ മുഖ്യകാർമികത്വം വഹിക്കും.

പെസഹായുടെ ശുശ്രൂഷകൾ 13ന് (വ്യാഴം) വൈകുന്നേരം 6.30 ന് സൂറിച്ചിലെ സെന്‍റ് തെരേസാസ് ദേവാലയത്തിൽ നടക്കും. ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് മൂന്നിനും ഉയിർപ്പിന്‍റെ ശുശ്രൂഷകൾ സൂറിച്ചിലെ സെന്‍റ് കോണ്‍റാഡ് ദേവാലയത്തിൽ വൈകുന്നേരം 4.30 നും തുടർന്ന് 6.30ന് കലാ പരിപാടികളും നടക്കും.

വിശുദ്ധവാര ശുശ്രൂഷകളിലേക്കും ഈസ്റ്റർ ആഘോഷങ്ങളിലെക്കും ഏവരെയും സ്വാഗതം ചെയ്യുന്നതായി ഫാ. തോമസ് പ്ലാപ്പള്ളിൽ, അഗസ്റ്റിൻ മാളിയേക്കൽ, ജയിംസ് ചിറപ്പുറത്ത്, സ്റ്റീഫൻ വലിയനിലം, ബേബി വട്ടപ്പലം എന്നിവർ അറിയിച്ചു.

റിപ്പോർട്ട്: ഷിജി ചീരംവേലിൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.