• Logo

Allied Publications

Europe
സ്വീഡനിൽ ആക്രമണം നടത്തിയ ഭീകരൻ ഉസ്ബെക്കിസ്ഥാൻകാരൻ
Share
സ്റ്റോക്ക്ഹോം: സ്വീഡനിൽ ആൾക്കൂട്ടത്തിലേക്കു ട്രക്ക് ഓടിച്ചു കയറ്റി നാലു പേരെ കൊലപ്പെടുത്തിയ ഭീകരൻ ഉസ്ബെക്കിസ്ഥാൻകാരനെന്ന് സ്ഥിരീകരണം.

ഇയാൾ സ്വീഡനിൽ റെസിഡൻസി പെർമിറ്റിനു നൽകിയിരുന്ന അപേക്ഷ കഴിഞ്ഞ വർഷം ജൂണിൽ നിരാകരിക്കപ്പെട്ടിരുന്നു. തുടർന്ന് നാടുകടത്തൽ കാത്തു കഴിയുകയായിരുന്നു ഇയാളെന്നും പോലീസ്.

മുപ്പത്തൊന്പതുകാരന് തീവ്രവാദ ആശയങ്ങളുമായി അടുപ്പമുണ്ടായിരുന്നതിനും തെളിവുകൾ കിട്ടി. കേസിലെ മറ്റൊരു പ്രതിക്ക് ഭീകര സംഘടനകളുമായി നേരിട്ടു ബന്ധമുള്ളതായാണ് സംശയിക്കുന്നത്. ഇയാളെ പോലീസ് അന്വേഷിച്ചുവരുന്നു.

സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന പോലീസ് സംഘം ഇതിനകം അഞ്ഞൂറിലധികം പേരെ ചോദ്യം ചെയ്തു കഴിഞ്ഞു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ