• Logo

Allied Publications

Europe
മൈൻഡ് കിഡ്സ് ഫെസ്റ്റ്: ഓണ്‍ലൈൻ രജിസ്ട്രേഷൻ പുരോഗമിക്കുന്നു
Share
ഡബ്ലിൻ: ഗ്രിഫിഫ്ത് അവന്യൂ മരീനോയിലെ സ്കോയിൽ മുഹിരെ ബോയ്സ് സ്കൂളിൽ ഏപ്രിൽ 21, 22 (വെള്ളി, ശനി) തീയതികളിൽ നടക്കുന്ന മൈൻഡ് കിഡ്സ് ഫെസ്റ്റിന്‍റെ രജിസ്ട്രേഷൻ നടപടികൾ പുരോഗമിക്കുന്നു. മുൻ വർഷങ്ങളിലെ പോലെ തന്നെ ഓണ്‍ലൈനിൽ മാത്രമാണ് രജിസ്ട്രേഷൻ. രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി ഏപ്രിൽ 10 ആണ്.

ഡബ്ലിൻ സിറ്റി കൗണ്‍സിലിന്‍റെ സഹകരണത്തോടെയാണ് കിഡ്സ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. സബ് ജൂണിയർ, ജൂണിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരങ്ങൾ. അയർലൻഡിലെ വിവിധ ഭാഗങ്ങളിൽ നിന്നായി ഇരുനൂറിൽ പരം കുട്ടികൾ രണ്ടു ദിവസം നീണ്ടു നിൽക്കുന്ന കിഡ്സ് ഫെസ്റ്റിൽ പങ്കെടുക്കും. ഈ വർഷം നാടൻ പാട്ടും മത്സര ഇനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ പോയിന്‍റ് ലഭിക്കുന്ന കുട്ടികൾക്ക് സെപ്റ്റംബര് രണ്ടിന് ഓണാഘോഷത്തോടനുബന്ധിച്ചു നടക്കുന്ന ചടങ്ങിൽ മൈൻഡ് ഐക്കണ്‍ അവാർഡ് സമ്മാനിക്കും.

വിവരങ്ങൾക്ക്: റൂബിൻ മാത്യു 0894767974, ജയ്മോൻ പാലാട്ടി 0879511344.

റിപ്പോർട്ട്: മജു പേയ്ക്കൽ

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്