• Logo

Allied Publications

Europe
നോട്ടിംഗ്ഹാമിലെയും ഡെർബിയിലെയും വിശുദ്ധവാര തിരുക്കർമങ്ങൾ
Share
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കീഴിൽവരുന്ന നോട്ടിംഗ്ഹാമിലും ഡെർബിയിലും വിശുദ്ധവാര തിരുക്കർമങ്ങൾ ഏപ്രിൽ എട്ടു മുതൽ നടക്കും.

നോട്ടിംഗ്ഹാം: എട്ടിന് (ശനി) ഉച്ചകഴിഞ്ഞ് 2.30 മുതൽ Lenton Bouleveard സെന്‍റ് പോൾസ് ചർച്ചിൽ ഓശാനയുടെ തിരുക്കർമങ്ങൾ ആരംഭിക്കും.

13ന് വൈകുന്നേരം 4.30 മുതൽ Hyson Green, Belton Street സെന്‍റ് മേരീസ് ചർച്ചിൽ പെസാഹയുടെ ശുശ്രൂഷകൾ ആരംഭിക്കും.

14ന് ഉച്ചകഴിഞ്ഞ് രണ്ടു മുതൽ സെന്‍റ് പോൾസ് ചർച്ചിൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും.

15ന് (ദുഃഖശനി) ഉച്ചകഴിഞ്ഞ് രണ്ടിന് സെന്‍റ് പോൾസ് ചർച്ചിൽ ഉയിർപ്പിന്‍റെ ശുശ്രൂഷകൾ ആരംഭിക്കും.

ഡെർബി: ഒന്പതിന് (ഞായർ) വൈകുന്നേരം ആറിന് ഓശാന ശുശ്രൂഷകളും 13ന് രാവിലെ 10.30 മുതൽ പെസഹായുടെ ശുശ്രൂഷകളും 14ന് രാവിലെ 10.30 മുതൽ ദുഃഖവെള്ളിയുടെ ശുശ്രൂഷകളും 15ന് ഉയിർപ്പിന്‍റെ ശുശ്രൂഷകൾ രാത്രി 10.30 മുതലും ആരംഭിക്കും. എല്ലാ ശുശ്രൂഷകളും ഡെർബി സെന്‍റ് ജോസഫ്സ് ചർച്ചിലാണ് നടക്കുക.

പള്ളിയുടെ വിലാസം: St. Joseph’s Church, Burton Road, DE11TQ.

റിപ്പോർട്ട്: ഫാ. ബിജു കുന്നക്കാട്ട്

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.